കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്-​​എം പ​​താ​​ക ദി​​നാ​​ച​​ര​​ണം
Sunday, October 6, 2024 3:45 AM IST
കോ​​ട്ട​​യം: അ​​റു​​പ​​താം ജ​​ന്മ​​ദി​​നം ഒ​​മ്പ​​തി​​നു സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി പ​​താ​​ക​​ദി​​ന​​മാ​​യി കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്-​​എം ആ​​ച​​രി​​ക്കും. കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം ഒ​​രേ സ​​മ​​യ​​ത്താ​​ണ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​താ​​ക ദി​​നാ​​ച​​ര​​ണം ന​​ട​​ക്കു​​ന്ന​​ത്.

ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 10 മു​​ത​​ൽ 20 വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ കേ​​ര​​ള കോ​​ൺ​​ഗ്ര​​സി​​ന്‍റെ സ്ഥാ​​പ​​കാം​​ഗ​​ങ്ങ​​ളെ​​യും പ​​ഴ​​യ​​കാ​​ല നേ​​താ​​ക്ക​​ളെ​​യും പ്രാ​​ദേ​​ശി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പൊ​​തു പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ച് ആ​​ദ​​രി​​ക്കും .


പാ​​ർ​​ട്ടി ജ​​ന്മ​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം ഒ​​മ്പ​​തി​​നു രാ​​വി​​ലെ 10 ന് ​​കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി കോ​​ട്ട​​യ​​ത്ത് നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്ന് ഓ​​ഫീ​​സ് ചാ​​ർ​​ജ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ് അ​​റി​​യി​​ച്ചു.

മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ്, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ, എം​​എ​​ൽ​​എ​​മാ​​രാ​​യ ജോ​​ബ് മൈ​​ക്കി​​ൾ, പ്ര​​മോ​​ദ് നാ​​രാ​​യ​​ൺ, സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.