കൊ​ല്ലം: ഭാ​ഗ്യ​ക്കു​റി ഏ​ജ​ന്‍റു​മാ​രു​ടേ​യും വി​ല്പ​ന​ക്കാ​രു​ടേ​യും ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള യൂ​ണി​ഫോം വി​ത​ര​ണ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 16 ന് ​ക​ട​പ്പാ​ക്ക​ട സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ല്‍ ന​ട​ക്കും.

മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​മു​കേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​സ്. ഏ​ബ്ര​ഹാം റെ​ന്‍, മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ടി.​ബി. സു​ബൈ​ര്‍, കൗ​ണ്‍​സി​ല​ര്‍ കൃ​പ വി​നോ​ദ്, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ വി.​എ​സ്. സ​ജി​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.