പ​ഠ​ന​മു​റി ഗു​ണ​ഭോക്തൃ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Saturday, September 21, 2024 5:54 AM IST
അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പ​ഠ​ന​മു​റി പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഓ​മ​നാ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ എ​ന്‍. കോ​മ​ള​കു​മാ​ര്‍, മ​യാ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​കെ. സു​ധീ​ര്‍, കീ​ര്‍​ത്തീ​പ്ര​ശാ​ന്ത്, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ ജോ​ണ്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ 30 പേ​ര്‍​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. 60 ല​ക്ഷം രൂ​പ ഇ​തി​നാ​യി ചി​ല​വ​ഴി​ക്കും.