HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
എംപോക്സിനെതിരെ ജാഗ്രത വേണം: ആരോഗ്യവകുപ്പ്
Friday, September 20, 2024 5:55 AM IST
കൊല്ലം: എംപോക്സ് ബാധക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അസുഖബാധിതരായ ആള്‍ക്കാരുമായി സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാതെ അടുത്തിടപഴകുന്നവര്‍ക്കാണ് എംപോക്സ് ഉണ്ടാകുക.
വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വായുവിലൂടെ പകരുന്ന രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗവ്യാപന സാധ്യതയുണ്ട്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എംപോക്സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍.
പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീര ഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്.
എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ടെന്ന് ഡിഎംഒ പറഞ്ഞു.
വനിതാ കമ്മീഷന് സിറ്റിംഗ് നടത്തി
കൊല്ലം: ആശ്രാമം ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മിഷന് അംഗം വി.ആര്. മഹിളാമണിയുടെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തി. 70 കേസുകള്‍
പള്ളിക്കൽ കൊലപാതകം: സംസ്കാരം നടത്തി
കൊട്ടാരക്കര: പള്ളിക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യയുടെ സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു. വ
രഹസ്യമൊഴി രേഖപ്പെടുത്തൽ കൊട്ടാരക്കരയിൽ 23 ന്
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പിതാവിന്റെ രഹസ്യമൊഴി 23 ന് രേഖപ്പെടുത്തും. കൊട
ഫ്രണ്ട്സ് ഓൺ റെയിൽസ് ഓണാഘോഷം ഇന്ന്
കൊല്ലം: റെയിൽവേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ ഓണാഘോഷം ഇന്ന് കൊല്ലത്ത് നടക്കും.
രാവിലെ 10.30 ന് പബ
‘ദേശീയപാത സഞ്ചാര യോഗ്യമാക്കണം’
ചാത്തന്നൂർ: ദേശീയപാത സഞ്ചാരയോഗ്യമാക്കണമെന്ന് അറിവ് - ത്രൂ ദി സോൾ ഓഫ് ഗുരു ആവശ്യപ്പെട്ടു. ചാത്തന്നൂർ മേഖലയിൽ ദേശീയപ
വയോജന മെഡിക്കൽ ക്യാമ്പ് നടത്തി
കുളക്കട: കലയപുരത്ത് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് ജെ. സജിമോൻ ഉദ്ഘാടനം ചെയ
തീരദേശ സംരക്ഷണ പോലീസിനെ ആക്രമിച്ച കേസ്: പ്രതികളെ വെറുതെ വിട്ടു
കൊല്ലം: പള്ളിത്തോട്ടം പോർട്ട് കൊല്ലം ഹാർബറിൽ തീരദേശ സംരക്ഷണ സേനയിലെ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച കേസിലെ
രാഗ സരോവരം പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം
കുളത്തൂപ്പുഴ: രവീന്ദ്രന് മാസ്റ്റര്‍ സ്മാരക മന്ദിരമായ രാഗ സരോവരം തുറന്ന് നൽകണമെന്ന് കുളത്തൂപ്പുഴ പഞ്ചായത്ത് ഭരണസമ
സ്പെഷല്‍ സ്കൂള്‍ കലോത്സവം; സ്ക്രീനിംഗിൽ 89 കുട്ടികള്‍ പങ്കെടുത്തു
കൊല്ലം: സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മാനസിക വെല്ലുവിളി നേരിടുന്ന (എംആര്‍ വിഭാഗം) കുട്ടികളുടെ ജില്ലാതല
തെങ്ങുകൃഷി പുനരുദ്ധാരണം; പേരയത്ത് കേരഗ്രാമം പദ്ധതിക്കു തുടക്കമായി
കുണ്ടറ: പേരയം പഞ്ചായത്തിലെ തെങ്ങ് കൃഷി പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പി.സി. വിഷ്ണു
പോളയത്തോട് റെയിൽവേ മേൽപ്പാലം ടെൻഡർ വിളിച്ചെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി
കൊല്ലം: പോളയത്തോട് റയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനുളള ടെൻഡർ കേരള റെയില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റ
കോട്ടാത്തല സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു
ൊട്ടാരക്കര: കോട്ടാത്തല ഗവ. എൽപി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. ക്ളാസ് മുറികളും ഓഫീസ് മുറിയുമടങ്ങുന്ന രണ്ട് നി
യുവതിയുടെ ആത്മഹത്യ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ശിപാർശ
കൊല്ലം: മരുത്തടി കന്നിമേൽ ചേരി സ്വദേശിനിയുടെ ആത്മഹത്യയിൽ അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂർത്തിയാ
മൂന്നര വര്‍ഷത്തിൽ നല്‍കിയത് 1,80,887 പട്ടയങ്ങള്‍: മന്ത്രി കെ. രാജന്
കൊല്ലം: മൂന്നര വര്‍ഷത്തിനിടയിൽ 1,80,887 പേര്‍ക്ക് പട്ടം നൽകാന് കഴിഞ്ഞത് ഭൂപരിഷ്കരണത്തിനു ശേഷം സംസ്ഥാനം കണ്ട ഏറ്റവും വ
ഭക്തിയുടെ നിറവിൽ ശാന്തിഗിരിയിൽ പൂർണ കുംഭമേള
പോത്തൻകോട് : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂർത്തീകരണ ദിനത്തിന്റെ
ആയുര്‍വേദ കഷായത്തില്‍ ചത്ത പല്ലി
വെള്ളറട: ആര്യങ്കോട് പഞ്ചായത്തിലെ കുറ്റിയാണിക്കാട് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡിസ്പെന്സറിയില് നിന്നു ലഭിച്ച മരു
തേനീച്ച കർഷക സംഗമം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: തേനീച്ച കർഷകരുടെ ഉന്നതിയ്ക്കായി ദിശാബോധത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇൻഡിജിനസ്
മലങ്കര കത്തോലിക്കാ സഭയുടെ 94-ാമത് പുനരൈക്യ വാര്‍ഷികം ഇന്നു തുടങ്ങും
വിഴിഞ്ഞം : മലങ്കര കത്തോലിക്കാസഭയുടെ 94-ാമത് പുനരൈക്യവാര്ഷികത്തിനും സഭാസംഗമത്തിനും പാറശാല രൂപത അതിഥേയത്വം വഹിക്
പ്രഫ. എൻ. കൃഷ്ണപിള്ള മലയാള നാടകത്തെ ആധുനീകവത്കരിച്ചു: എം. വിജയകുമാർ
തിരുവനന്തപുരം: പ്രഫ. എൻ. കൃഷ്ണപിള്ളയുടെ സാഹിത്യരംഗത്തെ സംഭാവനകൾക്കൊപ്പം തന്നെ ജ്വലിച്ചു നില്‍ക്കുന്നതാണ് അദ്ദേഹത്തി
പുലമൺതോട് നവീകരണത്തിന് സംഘാടകസമിതി ചേർന്നു
കൊട്ടാരക്കര: മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടനത്തോടനുബന്ധിച്ച് പുലമൺ തോട് ശുചീകരിക്കുന്നതിനും
കവിയൂർ പൊന്നമ്മയുടെ അരങ്ങ് ഓർമകളിൽ കാളിദാസ കലാകേന്ദ്രം
സന്തോഷ് പ്രിയൻ
കൊല്ലം: കവിയൂർ പൊന്നമ്മയുടെ അരങ്ങ് ഓർമകളിൽ ഊളിയിട്ട് കൊല്ലം കാളിദാസകലാ കേന്ദ്രവും മുതിർന്ന ന
പഠനമുറി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
അഞ്ചല്‍: അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്കായി നടപ
അലയമണ്ണില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
അഞ്ചല്‍: അലയമണ്‍ പഞ്ചായത്തിൽ വയോജനങ്ങള്‍ക്കായി കരുകോണ്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്
വീട്ടമ്മയെ കാർ കയറ്റിക്കൊന്ന കേസ് : പ്രതിഷേധത്തിനിടയിൽ ലോഡ്ജിലും വീടുകളിലും തെളിവെടുപ്പ് നടത്തി
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതികളെ രണ്ട് ദിവസത്തെ
ക്ഷേത്ര മോഷണത്തിന് പിടിയിലായി
ചവറ: കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയ ആളെ മണിക്കൂറുകള്‍ക്കകം ചവറ പോലിസ് പിടി കൂടി. കരുനാഗപ്പള്ളി
വിശ്വകര്‍മ ദിനം ആചരിച്ചു
കൊല്ലം: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി കൊല്ലം ടൗണ്‍ ശാഖ 301-ന്റെ നേതൃത്വത്തില്‍ വിശ്വകര്മദിനാചരണവും ശോഭാ യാത്രയും കൊല്ല
ആട് വളർത്തൽ വായ്പയ്ക്ക് രേഖകൾ കൈമാറി : രേഖകൾ തിരികെ നൽകാൻ കനറാ ബാങ്കിന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം
കൊല്ലം: ആടുവളർത്തലിന് വായ്പക്ക് അപേക്ഷിച്ച യുവാവിന് വായ്പ നിഷേധിച്ചതിനാൽ, ബാങ്കിന് സമർപ്പിച്ച മുഴുവൻ രേഖകളും അപേക
കഞ്ചാവ് പിടിച്ചു; ഒരാള്‍ അറസ്റ്റില്‍
പുനലൂര്‍: ഓണക്കാലം പ്രമാണിച്ച് എക്സൈസ് സംഘം പുനലൂര്‍ തൊളിക്കോട് പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ 1.41 കിലോഗ്രാം കഞ്ചാ
തെന്മല ഇക്കോ ടൂറിസം മ്യൂസിക്കല്‍ ഫൗണ്ടന് നവീകരണം; ട്രയല്‍ റണ്‍ വിജയകരം
തെന്മല: തെന്മല ഇക്കോ ടൂറിസത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. മ്യൂസിക്കല്‍ ഫൗണ്ടന്റെ നിര്‍മാണ പ്രവര്‍ത്
ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതി
പുനലൂർ ഓണം ഫെസ്റ്റിൽ തിരക്കേറുന്നു
പുനലൂർ: ഹംപിക്ഷേത്ര ഗോപുരത്തിന്റെ മാതൃകയിൽ പ്രവേശന കവാടം നിർമിച്ച ഓണം ഫെസ്റ്റ് ആയിരങ്ങളെ ആകർഷിക്കുന്നു. ഓണരാവുക
നേമം സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകർ പ്രതിഷേധിച്ചു
നേമം: സിപിഎം നിയന്ത്രണത്തിലുള്ള നേമം സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപ തുകകള്‍ തിരിച്ചുകിട്
കോൺഗ്രസ് വഞ്ചനാദിനം ആചരിച്ചു
കുണ്ടറ: വയനാട് ദുരിതാശ്വാസ ഫണ്ടിൽ ക്രമക്കേട് ആരോപിച്ച് മൺട്രോത്തുരുത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തി
വി.കെ. പ്രകാശിനെ ജാമ്യത്തിൽ വിട്ടു
കൊല്ലം: യുവ കഥാകാരിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി.കെ. പ്രകാശിനെ പള്ളിത്തോട്ടം പോലീസ് അറസ്റ്റ്
അഞ്ചലിൽ ബിന്ദു തിലകന് വൈസ് പ്രസിഡന്റ്
അഞ്ചല്‍: ബിന്ദു തിലകന് അഞ്ചല്‍ പഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റ്. കോളജ് വാര്‍ഡില്‍ നിന്നുള്ള സിപിഐ പ്രതിനിധിയാണ്
കുന്നത്തൂർ കെഎസ്ആർടിസി ഡിപ്പോ ഇനി ഓർമകളിൽ മാത്രം
ശാസ്താംകോട്ട: കുന്നത്തൂരിൽ കെഎസ്ആർടിസി ഡിപ്പോ ഓർമകളിൽ മാത്രമാകും. ഡിപ്പോയ്ക്കായി ചെലവഴിച്ച കോടികൾ പാഴായി.ഒരോ നിയമ
കാലൊടിഞ്ഞ മയിലിന് ചികിത്സയൊരുക്കി വെറ്ററിനറി ഡോക്ടർമാർ
കൊല്ലം: ആശ്രാമം ശ്രീനാരായണപുരം ക്ഷേത്രത്തിലെ മൂന്നുമാസം പ്രായമായ ആണ് മയിലിന് കൂട്ടില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റു
എംപോക്സിനെതിരെ ജാഗ്രത വേണം: ആരോഗ്യവകുപ്പ്
കൊല്ലം: എംപോക്സ് ബാധക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അസുഖബാധിതരായ
സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടുന്നയാൾ പിടിയിൽ
അഞ്ചല്‍: ആര്‍മി ഉദ്യോഗസ്ഥന് എന്ന വ്യാജേന ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളുടെ പണവും സ്വര്‍ണവും കവരുകയും ലൈ
കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ കസ്റ്റഡ
കുന്പളം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ പാദുകാവൽ തിരുനാൾ നാളെ മുതൽ
കുന്പളം: വിശുദ്ധ മിഖായേൽ മാലാഖയുടെ ദേവാലയത്തിലെ പാദുകാവൽ തിരുനാൾ ആഘോഷങ്ങൾ നാളെ മുതൽ 29 വരെ നടക്കും.
നാളെ വൈക
അയത്തിൽ മേൽപ്പാലത്തിനടിയിലൂടെ ഗതാഗതം അനുവദിക്കണം
കൊട്ടിയം: നിർമാണം പൂർത്തിയായ കൊല്ലം - ആയൂർ സംസ്ഥാന പാതയിൽ അയത്തിൽ ബൈപ്പാസ് ജംഗ്ഷനിലെ മേൽപ്പാലത്തിന്റെ അടിയിലൂടെ വാ
കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി തിരുനാളിന് തുടക്കമായി
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പരിശുദ്ധ ഉപഹാര മാതാവിന്റെ കൊൺഫ്രിയ തിരുനാളിന് തുടക്കമായി. തിരുന
മാലിന്യമുക്ത നാടിനായി ഒരുമിച്ച് പ്രവർത്തിക്കണം: മന്ത്രി എം.ബി. രാജേഷ്
കൊല്ലം: സംസ്ഥാനം സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമായി മാറുന്നതിനു ഓരോ പൗരന്റെയും സമര്‍പ്പിത മനോഭാവത്തോടെയുള്ള പ്രവര
ഭിന്നശേഷി അദാലത്ത്
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായി സംസ്ഥാന കമ്മീഷണറേറ്റ് ഒക്ടോബർ മൂന്നുമു തൽ അഞ്ചുവരെ തിരുവനന്തപുരം സർക്കാർ ഗസ്റ്റ്ഹൗസിൽ അ
സാംസ്കാരിക പ്രവർത്തകരെ ആദരിച്ചു
അഞ്ചൽ: പനച്ചവിള പബ്ലിക് ആർട്സ് ആന്‍ഡ് സ്പോട്സ് ക്ലബിന്റേയും, പബ്ലിക് ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓണ
തോട്ടിലേക്ക് ടിപ്പർ ലോറി മറിഞ്ഞു
നെടുമങ്ങാട്: ചിറക്കാണി നൂച്ചി റോഡിൽനിന്ന് ടിപ്പർ ലോറി തോട്ടിലേക്കു മറിഞ്ഞു. വീടു നിർമാണത്തിനു മണ്ണു കയറ്റിവന്ന ലോറിയ
അർധരാത്രിയിൽ രക്ഷാപ്രവർത്തനം : തീരദേശ പോലീസും മറൈൻ എൻഫോഴ്സും നാല് ജീവനുകൾക്ക് രക്ഷയായി
വിഴിഞ്ഞം: അർധ രാത്രിയിൽ അധികൃതരുടെ രക്ഷാപ്രവർത്തനം മത്സ്യ തൊഴിലാളികൾക്കു തുണയായി. എൻജിൻ തകരാറിലായി കടലിലൂടെ ഒ
ആഭരണക്കവര്‍ച്ച; വീട്ടുജോലിക്കാരി പിടിയില്‍
പേരൂര്‍ക്കട: ജോലിക്കുനിന്ന വീട്ടില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ യുവതിയെ പേരൂര്‍ക്കട പോലീസ് പിടികൂടി. നെ
പെരുന്പടവത്തെ ആദരിച്ചു
നേമം: സംസ്കാര സാഹിതിയുടെ "ഓണം അന്നും ഇന്നും' പരിപാടി തിരുവോണനാളിൽ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്റെ വസതിയിൽ നടന

Latest News
തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോർട്ട് എഡിജിപി ഇന്ന് സമർപ്പിക്കും
അജിത് കുമാര്‍ സമാന്തര അന്വേഷണം നടത്തുന്നു: പി.വി. അന്‍വര്‍
എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കു സസ്പെന്ഷന്
ഹരിയാനയിൽ റോഡ്ഷോയുമായി കേജരിവാൾ
ഇസ്രേലി വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊലപ്പെട്ടു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഊഞ്ഞാലാടുമ്പോള്‍ കോണ്‍ക്രീറ്റ് പാളിവീണ് നാലുവയസുകാരൻ മരിച്ചു
Thiruvananthapuram
പായസ മത്സരവും മെഗാ തിരുവാതിരയും
Pathanamthitta
കർഷക അവഗണനയ്ക്കെതിരേ ഏകദിന ഉപവാസസമരം 23ന്
Alappuzha
ശബരി വിമാനത്താവളം: റവന്യു വകുപ്പിനു മെല്ലെപ്പോക്ക്
Kottayam
കാത്തിരിപ്പിനൊടുവില്‍ ഡയാലിസിസ് സെന്റര്‍ യാഥാര്‍ഥ്യമാകുന്നു
Idukki
സൗജന്യ ദന്ത പരിശോധനാ ക്യാന്പ്
Ernakulam
ബാറിലെ തർക്കം, വീട്ടിലെത്തി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
Thrissur
ഷൊർണൂർ -കുളപ്പുള്ളി റോഡ് നവീകരണം തുടങ്ങി
Palakkad
ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു
Malappuram
ശിലാസ്ഥാപനം നടത്തി
Kozhikode
സിഡബ്ല്യുഎസ്എ മേഖലാ സമ്മേളനം
Wayanad
സപ്ലൈകോ ഓണച്ചന്തകളിൽ 9.30 കോടിയുടെ വിറ്റുവരവ്
Kannur
ഇല്ലാത്ത ഫെയര്‍സ്റ്റേജ്; സ്വകാര്യബസുകള്‍ അധികനിരക്ക് ഈടാക്കുന്നതായി പരാതി

Top