കോഴിക്കോട്: കോഴിക്കോട് ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിച്ച കെഎഫ്എ യൂത്ത് ലീഗ് 2024-25ന്റെ അണ്ടര്‍ 13, 15 വിഭാഗങ്ങളില്‍ എസി മിലാന് അക്കാദമി കേരള കോഴിക്കോട് ജില്ലാ ചാമ്പ്യന്മാരായി.
അണ്ടര്‍ 13ൽ എസി മിലാന് കേരള എട്ട് ഗോളുകള്‍ക്ക് സ്കോര്‍ലൈന്‍ കേരളയെയും അണ്ടര്‍ 15ല്‍ എസി മിലാന് കേരള അഞ്ച് ഗോളുകള്‍ക്ക് എച്ച്എംസിഎയെയും പരാജയപ്പെടുത്തി.