ക​ന​ത്ത മ​ഴ, ഭീ​തി​യു​യ​ര്‍​ത്തി പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ള്‍
Wednesday, June 26, 2024 5:25 AM IST
കൂ​രാ​ച്ചു​ണ്ട്: റോ​ഡ​രി​കി​ൽ വ​ള​ർ​ന്ന ത​ണ​ൽ വ​ൻ വൃ​ക്ഷ​ങ്ങ​ൾ മ​ഴ​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​രി​ല്‍ ഭീ​തി പ​ട​ര്‍​ത്തു​ന്നു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന വ​ൻ ത​ണ​ൽ വൃ​ക്ഷ​ങ്ങ​ളാ​ണ് ക​ന​ത്ത മ​ഴ​യാ​യ​തോ​ടെ ഭീ​ഷ​ണി​യാ​യി തീ​രു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്.

ജി​ല്ല​യി​ൽ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന​തും പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ തോ​ണി​ക്ക​ട​വ്- ക​രി​യാ​ത്തും​പാ​റ റോ​ഡ്, ക​ക്ക​യം റോ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ത​ണ​ൽ​വൃ​ക്ഷ​ങ്ങ​ൾ വ​ള​ർ​ന്നു ശി​ഖ​ര​ങ്ങ​ൾ പ​ട​ർ​ന്ന് പ​ന്ത​ലി​ച്ച് നി​ൽ​ക്കു​ന്ന​തും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തു​മാ​യ വ​ൻ മ​ര​ങ്ങ​ൾ ഉ​ള്ള​ത്.


അ​നു​ദി​നം ഒ​ട്ട​ന​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തി​ച്ചേ​രു​ന്ന ഈ ​മേ​ഖ​ല​ക​ളി​ൽ മ​ഴ ക​ന​ത്ത​തോ​ടെ മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​വെ​ന്നാ​ണ് ആ​ശ​ങ്ക ഉ​യ​രു​ന്ന​ത്. പൊ​തു​മ​രാ​മ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡി​ൽ വ​ള​ർ​ന്ന മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

ഒ​ട്ട​ന​വ​ധി ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡി​ലാ​ണി​ത്.