വീ​ടു​ക​യ​റി ആ​ക്ര​മ​ണം: പ്ര​തി പി​ടി​യി​ല്‍
Friday, March 29, 2024 5:41 AM IST
പേ​രൂ​ര്‍​ക്ക​ട: വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​വ​ല്ലൂ​ര്‍ ചു​ണ്ട​വി​ള വീ​ട്ടി​ല്‍ രാ​ജീ​വ് (43) ആ​ണ് പി​ടി​യി​ലാ​യ​ത്.

നി​ര​ന്ത​രം ഉ​പ​ദ്ര​വം ഉ​ണ്ടാ​യ​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ കോ​ട​തി​യി​ല്‍ നി​ന്ന് അ​നു​കൂ​ല​വി​ധി സ​മ്പാ​ദി​ച്ചി​രു​ന്നു. ഇ​തു ലം​ഘി​ച്ചു​കൊ​ണ്ട് വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ വി​ള​യി​ല്‍ ആ​ദ​രം വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ണ് അ​റ​സ്റ്റ്.

പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.