ജ്യോ​തി​ർ​ഗ​മ​യ
ജ്യോ​തി​ർ​ഗ​മ​യ

ഡോ. ​മൈ​ക്കി​ൾ
കാ​രി​മ​റ്റം
പേ​ജ്: 144 വി​ല: ₹210
ആ​ത്മ ബു​ക്ക്സ്,
കോ​ഴി​ക്കോ​ട്
ഫോ​ൺ: 9746440800

ര​ണ്ടു ഭാ​ഗ​ങ്ങ​ളു​ള്ള ഗ​ന്ഥം. ര​ക്ഷ​ക​ന്‍റെ വ​ര​വി​നെ​ക്കു​റി​ച്ചു ലോ​ക​മ​ത​ങ്ങ​ളി​ൽ കാ​ണു​ന്ന പ്ര​തീ​ക്ഷ എ​ന്ന കു​റ​പ്പി​ൽ തു​ട​ങ്ങു​ന്ന ആ​ദ്യ ഭാ​ഗം ര​ക്ഷ​ക​നെ​ക്കു​റി​ച്ചു ബൈ​ബി​ളി​ലു​ള്ള പ്ര​വ​ച​ന​ങ്ങ​ൾ പ​ഠ​ന​വി​ഷ​യ​മാ​ക്കു​ന്നു. ദീ​പി​ക​യി​ൽ 2023 ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ കു​റി​പ്പു​ക​ളാ​ണ് ഇ​വ. ര​ണ്ടാം ഭാ​ഗം ര​ക്ഷ​ക​നെ സൂ​ചി​പ്പി​ക്കു​ന്ന പ്ര​തീ​ക​ങ്ങ​ൾ അ​പ​ഗ്ര​ഥി​ക്കു​ന്നു.

അ​തി​ജീ​വ​ന​ത്തി​ന്‍റെ സു​വി​ശേ​ഷം

ഫാ. ​ആ​ന്‍റ​ണി
പാ​റ​ക്ക​ട​വി​ൽ
പേ​ജ്: 64 വി​ല: ₹ 70
വി​മ​ല ബു​ക്സ്,
കാ​ഞ്ഞി​ര​പ്പ​ള്ളി
ഫോ​ൺ: 9446712487

ജീ​വി​ത​ത്തി​ന് ഭൗ​തി​ക​ത​യു​ടെ ബാ​ഹ്യ​ത​ല​ങ്ങ​ൾ​ക്ക​പ്പു​റം ആ​ന്ത​രി​ക​മാ​യ നി​ര​വ​ധി ആ​ത്മീ​യ​ഭാ​വ​ങ്ങ​ളു​ണ്ട്. ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളെ​യും വി​ഷ​മ​ങ്ങ​ളെ​യു​മൊ​ക്കെ അ​തി​ജീ​വി​ക്കാ​ൻ ഒ​രു മ​നു​ഷ്യ​നു ശ​ക്തി​യും പ്ര​ചോ​ദ​ന​വും ന​ൽ​കു​ന്ന​ത് ഈ ​ആ​ത്മീ​യ​ഭാ​വ​ങ്ങ​ളാ​ണെ​ന്നു പ​ഠി​പ്പി​ക്കു​ന്ന ഗ്ര​ന്ഥം.

Spoken English Through Theatre

ടി.​കെ. ടൈ​റ്റ​സ്
പേ​ജ്: 98, വി​ല: ₹200
എ​മ​റാ​ൾ​ഡ്
പ​ബ്ലി​ഷേ​ഴ്സ്,
ചെ​ന്നൈ
ഫോ​ൺ:
044-28193206

സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ് എ​ളു​പ്പ​ത്തി​ൽ വ​ശ​മാ​ക്കാ​ൻ ഇം​ഗ്ലീ​ഷ് പ്ര​ഫ​സ​ർ ഡോ.​ടി.​കെ. ടൈ​റ്റ​സ് ര​ചി​ച്ച വേ​റി​ട്ട ഗ്ര​ന്ഥം. ര​സ​ക​ര​മാ​യ ഒ​രു നാ​ട​ക​ത്തി​ലൂ​ടെ ഇം​ഗ്ലീ​ഷ് സം​സാ​ര​ഭാ​ഷ ല​ളി​ത​വും ആ​ക​ർ​ഷ​വു​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഗ്ര​ന്ഥ​കാ​ര​ൻ. നാ​ട​കം ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം ഇം​ഗ്ലീ​ഷും പ​ഠി​ക്കാം.

ബൈ​ബി​ൾ പ​ശ്ചാ​ത്ത​ല പ​ഠ​നം

ഫാ. ​ജോ​ബി​ൻ
ത​യ്യി​ൽ സി​എം​ഐ
പേ​ജ്: 456 വി​ല: ₹ 400
ഐ​റി​ൻ ബു​ക്സ്,
കോ​ഴി​ക്കോ​ട്
ഫോ​ൺ: 9895902266

ബൈ​ബി​ൾ പ​ഠ​ന​ത്തി​നും വ​ച​നാ​ധി​ഷ്ഠി​ത ജീ​വി​ത​ത്തി​നും പ്ര​സ​ക്തി​യേ​റി വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ചോ​ദ്യോ​ത്ത​ര രീ​തി​യി​ൽ ബൈ​ബി​ൾ പ​ഠി​പ്പി​ക്കു​ന്ന ഗ്ര​ന്ഥം. ഒ​രു ഗു​രു​വു​മാ​യു​ള്ള സം​ഭാ​ഷ​ണം പോ​ലെ ബൈ​ബി​ൾ മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ശൈ​ലി. ഈ ​പു​സ്ത​കം പ​ഠി​ച്ച ശേ​ഷം ബൈ​ബി​ൾ വാ​യി​ച്ചാ​ൽ വ​ച​നം ഏ​റെ അ​നു​ഭ​വ​വേ​ദ്യ​മാ​യി മാ​റും.