അ​തി​ജീ​വ​ന​ത്തി​ന്‍റെ ആ​ന​ന്ദം
അ​തി​ജീ​വ​ന​ത്തി​ന്‍റെ ആ​ന​ന്ദം

സി​സ്റ്റ​ർ സൗ​മ്യ മു​ട്ട​പ്പി​ള്ളി​ൽ ഡി​എ​സ്എ​ച്ച്ജെ
പേ​ജ്: 144 വി​ല: ₹ 150
ലൈ​ഫ്ഡേ ബു​ക്സ്, കോ​ട്ട​യം
ഫോ​ൺ: 8078805649

പ്ര​തി​സ​ന്ധി​ക​ൾ​ക്കു മു​ന്നി​ൽ ത​ക​ർ​ന്നു​പോ​കു​ന്ന​വ​രു​ടെ ക​ഥ​ക​ളാ​ണ് പ​ല​പ്പോ​ഴും ചു​റ്റും കാ​ണു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കു​ക​യും അ​തി​നു മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത ഏ​താ​നും പേ​രു​ടെ ജീ​വി​ത​ത്തെ അ​ടു​ത്തു പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥം.

ഉ​ച്ച​യു​റ​ക്കം

ജോ​ർ​ജ് വ​ലി​യ​മ​റ്റ​ത്ത്
പേ​ജ്: 104 വി​ല: ₹ 150
സൈ​ക​തം ബു​ക്സ്,
കോ​ത​മം​ഗ​ലം
ഫോ​ൺ: 9447190168

ആ​നു​കാ​ലി​ക​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധീ​കൃ​ത​മാ​യ 13 ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. പ​രി​സ​ര​ങ്ങ​ളെ ഒ​പ്പി​യെ​ടു​ത്തു​ള്ള അ​വ​ത​ര​ണം. സാ​ക്ഷി​യാ​യി​ട്ടു​ള്ള അ​നു​ഭ​വ​ചി​ത്ര​ങ്ങ​ളെ ഭാ​വ​ന​യി​ൽ പൊ​തി​ഞ്ഞ് അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ അ​തി​ൽ ചി​ല ദ​ർ​ശ​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്നു​ണ്ട് ക​ഥാ​കാ​ര​ൻ.

സി.​എ. ജോ​സ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ൾ

സി.​എ. ജോ​സ​ഫ്
പേ​ജ്: 194 വി​ല: ₹ 260
കേ​ര​ള സാ​ഹി​ത്യ
അ​ക്കാ​ഡ​മി, തൃ​ശൂ​ർ
ഫോ​ൺ: 9446761530

ധാ​ർ​മി​ക​ത​യും വെ​ളി​പാ​ടും തേ​ടി ച​രി​ത്ര​ത്തി​ൽ ന​ട​ന്ന തീ​ർ​ഥ​യാ​ത്ര​ക​ളു​ടെ വി​വ​ര​ണ​ങ്ങ​ൾ ഇ​ത​ൾ വി​രി​യു​ന്ന ക​വി​ത​ക​ൾ. ക​രു​ത്തു​റ്റ ജീ​വി​ത​ബോ​ധം, ചി​ന്ത​യു​ടെ സാ​മൂ​ഹ്യ​പ​ര​ത, ദാ​ർ​ശ​നി​ക ഗ​രി​മ എ​ന്നി​വ പ്ര​തി​ഭാ​സ്പ​ർ​ശ​മു​ള്ള ഈ ​ക​വി​ത​ക​ളി​ൽ കാ​ണാം.