ക്രി​സ്ത്യ​ൻ മ്യൂ​സി​ക്ക​ൽ നൈ​റ്റ് ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ
Friday, October 4, 2024 10:59 AM IST
ലാ​ജി തോ​മ​സ്
ന്യൂ​യോ​ർ​ക്ക്: ആ​ത്മ​സം​ഗീ​തം ലൈ​വ് ഇ​ൻ ക്രി​സ്ത്യ​ൻ മ്യൂ​സി​ക്ക​ൽ നൈ​റ്റ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​സീ​റോ​മ​ല​ങ്ക​ര കാ​ത്തോ​ലി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് (1510 DePaul Street, Elmont, NY 11003) ന​ട​ത്തു​ന്നു.

ക്രി​സ്തീ​യ​ഗാ​ന രം​ഗ​ത്ത് അ​തു​ല്ല്യ​പ്ര​തി​ഭ​യും അ​നു​ഗ്ര​ഹീ​ത​തു​മാ​യ ജ​ന​പ്രി​യ ഗാ​യ​ക​ൻ കെ​സ്റ്റ​റും പ്ര​ശ​സ്ത ഗാ​യ​ക​ൻ ലി​ബി​ൻ സ്ക​റി​യ, ഗാ​യി​ക ശ്രേ​യ ജ​യ​ദീ​പും ഈ ​ലൈ​വ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കും.

യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് ഗ്ലോ​ബ​ൽ കൊ​ളി​ഷ​ൻ കോ​ഗേർ​സ് Global collision & body work, Congers (Noah George) എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് ഈ ​സം​ഗീ​ത​വി​രു​ന്ന് ഒ​രു​ക്കു​ന്ന​ത്.

മ​ല​യാ​ള ക്രി​സത്യൻ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ലെ മി​ക​ച്ച ഗാ​യ​ക​നാ​ണ് കെ​സ്റ്റ​ർ. അ​ദ്ദേ​ഹം ഒ​രു ഗാ​യ​ക​ൻ എ​ന്ന​തി​ന​പ്പു​റം അ​തി​ശ​യ​ക​ര​മാ​യ ശ​ബ്ദ​മാ​ധു​ര്യ​ത്തി​ന് ഉ​ട​മ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ഗാ​യ​ക​രു​ടെ ശ്രേ​ണി​യി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​ത്.

ത​ന്‍റെ ശ​ബ്ദം ദൈ​വ​ത്തി​ന് വേ​ണ്ടി സ​മ​ർ​പ്പി​ക്കു​ക​യും അ​വ​നും അ​വ​ന്‍റെ ഭ​ക്ത​ർ​ക്കും വേ​ണ്ടി പാ​ടു​ക​യും ചെ​യ്യു​ന്നു ഇ​താ​ണ് കെ​സ്റ്റ​ർ വി​ശ്വ​സി​ക്കു​ന്ന​ത്. നി​ര​വ​ധി ഭ​ക്തി ഗാ​ന​ങ്ങ​ൾ പാ​ടി​യി​ട്ടു​ള്ള ലി​ബി​ൻ സ്ക​റി​യ, സ​രി​ഗ​മ​പ റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട താ​ര​മാ​യ​ത്.

മ​ല​യാ​ളി സ​ഹൃ​ദ​യ​മ​ന​സി​ന്‍റെ സ​മ്പ​ന്ന​മാ​യ ശ​ബ്ദ സാ​ന്നി​ധ്യ​മാ​ണ് ശ്രേ​യ ജ​യ​ദീ​പ്. കൊ​ച്ചു വാ​ന​മ്പാ​ടി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഈ ഗാ​യി​ക​യ്ക്കും ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന ആ​ൽ​ബ​മാ​യ ഹി​തത്തി​ലൂ​ടെ​യാ​ണ് ശ്രേ​യ ജ​യ​ദീ​പ് ഗാ​ലാ​പ​ന​രം​ഗ​ത്തെ ന​വ​സാ​ന്നിധ്യ​മാ​യി മാ​റു​ന്ന​ത്.


ഈ ​ക്രി​സ്ത്യ​ൻ ഗാ​നവി​രു​ന്നി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ നി​ന്നു​മു​ള്ള ക​ലാ​കാ​ര​ൻ​മാ​രു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കും. പ്രോ​ഗ്രാ​മി​ന്‍റെ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ കു​ട്ട​നാ​ട​ൻ ഇ​ന്ത്യ​ൻ റ​സ്റ്റാ​റന്‍റ്, ഗോ​ൾ​ഡ് സ്‌​പോ​ൺ​സ​ർ​മാ​ർ Keltron Tax Corp (ടോം ​ജോ​ർ​ജ് കോ​ല​ത്‌), Creative Building Management inc (ജോ​ർ​ജ് മ​ത്താ​യി) സി​ൽ​വ​ർ സ്‌​പോ​ൺ​സ​ർ​മാ​ർ Cross Island reality (മാ​ത്യു തോ​മ​സ്), ഓ​ൾ സ്റ്റേ​റ്റ് ഇ​ൻ​ഷു​റ​ൻ​സ് ജോ​സ​ഫ് വി. ​തോ​മ​സ് റെ​ഗു​ല​ർ സ്പോ​ൺ​സ​ർ സീ​മാ​റ്റ് ഓ​ട്ടോ സ​ർ​വീ​സ്, മാ​ത്യു ചെ​റി​യാ​ൻ (ഷാ​ജി) എ​ന്നി​വ​രാ​ണ്.

ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നേ​ര​ത്തെ പ്രഖ്യാപി​ച്ചി​രു​ന്ന പ്രെ​ശ​സ്ത ഗാ​യ​ക​രാ​യ സു​ധീ​പ് കു​മാ​റി​നും റോ​യി പു​ത്തൂ​രി​നും ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ലു​ള്ള അ​സൗ​ക​ര്യം ഈ ​അ​വ​സ​ര​ത്തി​ൽ എ​ല്ലാ ന​ല്ല സം​ഗീ​ത ആ​സ്വാ​ദ​ക​രെ​യും അ​റി​യി​ച്ചു കൊ​ള്ളു​ന്നു.

മീ​ഡി​യ പാ​ർ​ട്ട്ണേഴ്സ് പ്രവാ​സി ചാ​ന​ൽ, അ​ബ്ബാ ന്യൂ​സ് അ​മേ​രി​ക്ക, പ​വ​ർ വി​ഷ​ൻ, മ​ല​യാ​ളം ട്രൈ​ബൂ​ൺ എ​ന്നി​വ​രാ​ണ്. പ്ര​വേ​ശ​ന ടി​ക്ക​റ്റ് വാ​ങ്ങി​ക്കാ​നു​ള്ള അ​വ​സ​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും.

ഈ ​പ്രോ​ഗ്രാം ഓ​ർ​ഗ​നൈ​സ് ചെ​യ്യു​ന്ന​ത് Divine Music Production inc, Carving Minds, Christian Devotional ministry എ​ന്നി​വ​രാ​ണ്. ഈ ​ക്രി​സ്ത്യ​ൻ സം​ഗീ​ത സ​ന്ധ്യ​യി​ലേ​ക്കു ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ടി​ക്ക​റ്റി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടു​ക: 516 849 0368, 516 749 9604, 516 859 4322, 201 926 7477, 516 353 0853.