‘മലയാളി ഫ്രം അമേരിക്ക’ യൂട്യൂബിൽ റിലീസ് ചെയ്തു
Tuesday, October 1, 2024 11:55 AM IST
ശ​ങ്ക​ര​ൻ​കു​ട്ടി
ഹൂ​സ്റ്റൺ: അ​ജോ സാ​മു​വേ​ൽ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച സി​റ്റ് കോം ​ഷോ​ർ​ട് മൂ​വി ‘മ​ല​യാ​ളി ഫ്രം ​അ​മേ​രി​ക്ക’ ടീം ​കി​രി​കി​രി​പ്പു​ക​ൾ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ റി​ലീ​സ് ചെ​യ്തു.

ഡാ​ള​സി​ൽ ചി​ത്രി​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്ര​ത്തി​ൽ അ​ക്ക​ര​കാ​ഴ്ച​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ ജോ​സു​കു​ട്ടി വ​ലി​യ​ക​ല്ലു​ങ്ക​ലാണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ റേ​ഡി​യോ ചാ​ന​ൽ ആ​യ മ​ല്ലു ക​ഫെ (മീ​ഡി​യ പാ​ർ​ട്ണ​ർ), സി​ഇ​ഒ റേ​ഡി​യോ ജോ​ക്കി ഷി​ബി റോ​യ്, മ​നോ​ജ് പി​ള്ള, മെ​ൽ​വി​ൻ സ​ജീ​വ്, അ​രു​ൺ കൃ​ഷ്ണ​ൻ, അ​ലീ​ന, അ​ജോ സാ​മു​വേ​ൽ, ടോം ​ജോ​സ​ഫ് എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.




കാമ​റ, എ​ഡി​റ്റിം​ഗ്: അ​നീ​ഷ് ജേ​ക്ക​ബ്. നി​ർ​മാ​ണം: ഷി​ജു എ​ബ്ര​ഹാം, ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് ഗ്രാ​ൻ​ഡ് ഗ്രൂ​പ്പ്, ദീ​പ​ക് ബെ​ന്നി.

ഇ​തി​ന​കം ത​ന്നെ ഏ​റെ ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​ത്തി​ന് ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ആ​ർ​ജെ ഷി​ബി അ​റി​യി​ച്ചു.