ക്‌​നാ​നാ​യ റീ​ജി​യ​ണി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച
Tuesday, October 1, 2024 10:50 AM IST
സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 - 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച (ഒ​ക്ടോ​ബ​ർ ആ​റ്) ന​ട​ത്ത​പ്പെ​ടും. ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ പ​ള്ളി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ന്നേ ദി​വ​സം ത​ന്നെ ക്നാ​നാ​യ റീ​ജി​യ​ണി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 - 2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ യൂ​ണി​റ്റ് ത​ല ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.


അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ണി​ലെ എ​ല്ലാ ഇ​ട​വ​ക​ളി​ലും മി​ഷ​ൻ ലീ​ഗ് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.