Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
പാർശ്വവൽക്കരിക്കപ്പെട്ടവരോട് മുത്തോലത്തച്ചൻ കാണിക്കുന്നത് അനുകരണീയ മാതൃക: മാർ ജോർജ് ആലഞ്ചേരി
 
ഷിക്കാഗോ: ലളിത ജീവിതത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും സമ്പാദിച്ച പണത്തെ അബ്രഹാം മുത്തോലത്തച്ചൻ ഉന്നതമായ മനുഷ്യസ്നേഹത്തെ പ്രതി ചെലവഴിക്കുന്നത് അനുകരിക്കേണ്ട ഉദാത്ത മാതൃകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. പങ്കുവയ്ക്കലിന്റേയും സ്നേഹത്തിന്റേയും ആഴപ്പെട്ട, സമാനകളില്ലാത്ത ത്യാഗമാണ് അച്ചന്റെ പ്രവർത്തനം. അന്ധബധിർക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പരിശീലനവും പുനരധിവാസവും നൽകുന്നതിനും അതിന്റെ സാമ്പത്തിക സുസ്‌ഥിരത ഉറപ്പാക്കുന്നതിനും മുത്തോലത്തച്ചൻ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് നിർമ്മിച്ച് നൽകിയ ഓഡിറ്റോറിയത്തിന്റ വെഞ്ചിരിപ്പിനെ തുടർന്നു കോട്ടയം ചേർപ്പുങ്കലിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സമ്പാദ്യം മുഴുവൻ ചെലവഴിച്ച് മുത്തോലത്തച്ചൻ നിർമ്മിച്ച അഗാപ്പെ സെന്ററും സമിരിറ്റൻ സെന്ററും ഓഡിറ്റോറിയവും സ്‌ഥിതിചെയുന്ന കാമ്പസിന് മുത്തോലത്ത് നഗർ എന്ന് പേരിടാനും അദ്ദേഹം നിർദേശിച്ചു. കോട്ടയം രൂപത നടപ്പാക്കുന്ന ഇത്തരം നിരവധി സാമൂഹ്യ പ്രവർത്തനങ്ങളെ ആലഞ്ചേരി പിതാവ് പ്രശംസിച്ചു.കോട്ടയം അതിരൂപതാ മെത്രാപോലീത്തയും കെഎസ്എസ്എസ് രക്ഷാധികാരിയുമായ മാർ മാത്യു മൂലക്കാട്ട് സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചു. മുത്തോലത്തച്ചന്റെ പ്രവർത്തനങ്ങൾക്ക് കോട്ടയം അതിരൂപതയുടെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. മൂല്യങ്ങളിലും ദൈവസ്നേഹത്തിലും ആഴപ്പെടുന്ന സാമൂഹ്യ പ്രവർത്തനങ്ങൾക്ക് കോട്ടയം രൂപത എന്നും മുൻപന്തിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസവും 20 മണിക്കൂറിലേറെ ജോലിചെയ്യുന്ന മുത്തോലത്തച്ചന്റെ ഹൃദയത്തിൽ നിന്നും വരുന്ന ഇത്തരം കാരുണ്യ പ്രവർത്തനങ്ങളേയും അച്ചനെയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് മിയാവ് രൂപത ബിഷപ്പ് മാർ. ജോർജ്‌ജ് പള്ളിപ്പറമ്പിൽ പറഞ്ഞു. ഭിന്നശേഷിയുള്ള മുന്നൂറിലധികം പേർക്ക് ഇവിടെ സേവനങ്ങൾ നൽകുന്നു.

സമ്മേളനത്തിൽ മോൻസ് ജോസഫ് എംഎൽഎ, കോട്ടയം രൂപതാ വികാരി ജനറാളും കെഎസ്എസ്എസ് പ്രസിഡന്റുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. എബ്രഹാം മുത്തോലത്ത്, കിടങ്ങുർ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. മൈക്കിൾ എൻ.ഐ , കിടങ്ങുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രഹാം, കെ.എസ്.എസ്.എസ് സെക്രെട്ടറി ഫാ. ബിൻസ് ചേത്തലിൽ, സമരിറ്റൻ സെന്റർ ജോയിന്റ് ഡയറക്ടർ ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. സമരിറ്റൻ സെന്ററിലെ അംഗങ്ങൾ തങ്ങളുടെ കഴിവുകൾക്കുപരിയായി അവതരിപ്പിച്ച നിരവധി അഭ്യുദയകാംക്ഷികൾ എന്നിവരുടെ നിറസന്നിധ്യംകൊണ്ട് അനുഗ്രഹപൂരിതമായി.

റിപ്പോർട്ട്: ബിനോയി കിഴക്കനടി
പാർശ്വവൽക്കരിക്കപ്പെട്ടവരോട് മുത്തോലത്തച്ചൻ കാണിക്കുന്നത് അനുകരണീയ മാതൃക: മാർ ജോർജ് ആലഞ്ചേരി
ഷിക്കാഗോ: ലളിത ജീവിതത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും സമ്പാദിച്ച പണത്തെ അബ്രഹാം മുത്തോലത്തച്ചൻ ഉന്നതമായ മനുഷ്യസ്നേഹത്തെ പ്രതി ചെലവഴിക്കുന്നത് അനുകരിക്കേണ്ട ഉദാത്ത മാതൃകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച
ഫോമ നേതാക്കളുടെ കേരള സന്ദർശനം വൻ വിജയം
ന്യൂയോർക്ക്: ഫോമയുടെ സാരഥ്യം ഏറ്റെടുത്തശേഷം പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ട്രഷറർ ജോസി കുരിശിങ്കൽ എന്നിവർ ഒരുമിച്ച് നടത്തിയ പ്രഥമ കേരള സന്ദർശനം ഒരിക്കൽക്കൂടി ഫോമയുടെ യശസും പ്രവ
ഡിട്രോയിറ്റ് കെസിഎസ് വിൻസറിന്റെ പ്രവർത്തന പരിപാടി ഉദ്ഘടനം ഉജ്വലമായി
ഡിട്രോയിറ്റ്: ക്നാനായ കാത്തോലിക് സൊസൈറ്റിറ്റി ഡിട്രോയിറ്റ് വിൻഡ്സറിന്റെ വരുന്ന രണ്ടു വർഷത്തെ പ്രവർത്തന പരിപാടികളുടെ ഉത്ഘടനം ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നാം തിയതി വാറനിൽലുള്ള സെന്റ്് തോമസ് ഓർത്തഡോസ് ചർച
ഇമ്മാനുവേൽ മാർത്തോമാ യുവജനസഖ്യം (ഹൂസ്റ്റൺ) പുതിയ നേതൃത്വത്തിലേക്ക്
ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമാ യുവജനസഖ്യത്തിന്റെ 2017– 18 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ. ജോൺസൺ ഉണ്ണിത്താൻ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന സഖ്യം സിജു ഫിലിപ്പിനെ സെക്രട്ടറിയായും, അനി ജോജി ട്രസ്
ഫ്ളവേഴ്സ് ടിവി യുഎസ്എ പ്രവർത്തനോദ്ഘാടനം മാർച്ച് ഒന്നിന്; പുതിയ ഡയറക്ടർമാർ ചാർജെടുത്തു
ഷിക്കാഗോ: പ്രവർത്തനം തുടങ്ങി 18 മാസത്തിനുള്ളീൽ കേരളത്തിൽ റേറ്റിംഗിൽ രണ്ടാം സ്‌ഥാനത്തേക്കുയരുകയും അമേരിക്കയിൽ പ്രേക്ഷക മനം കവരുകയും ചെയ്ത ഫ്ളവേഴ്സ് ടിവിയുടെ യുഎസ് ഓപ്പറേഷൻസ് മാർച്ച് ഒന്നിനു ഔദ്യോഗികമായ
‘കാറബ്രാം 2017’ ഇന്ത്യ പവലിയൻ: ജയശങ്കർ പിള്ള ചെയർമാൻ, ജസ്വീന്ദർ സിങ് വൈസ് ചെയർമാൻ
ഒന്റാരിയോ: ബ്രാംപ്റ്റൺ സിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി നടത്തി വരാറുള്ള ‘കാറബ്രാം’ മൾട്ടി കൾച്ചറൽ ആഘോഷങ്ങളുടെ 2017 വർഷത്തെ നടത്തിപ്പ് തീയതിയും വിവിധ രാജ്യങ്ങൾ പ്രതിനിധീകരിക്കുന്ന പാവലിയന
റോയി മാത്യു പുത്തൻപുരയ്ക്കൽ ഡാളസിൽ നിര്യാതനായി
ഡാളസ് : എടത്വാ പുത്തൻപുരക്കൽ പി.ജെ മാത്തന്റെയും അന്നമ്മയുടെയും മകനായ
റോയി മാത്യു പുത്തൻപുരക്കൽ (64) ഡാളസിൽ നിര്യാതനായി. ഭാര്യ: ഫിലോമിന റോയി റാത്തപ്പിളിൽ.
മക്കൾ: സോണിയ, വിനീത, മാത്യൂ

ഫെബ്രുവ
മേരി ക്രിസ്റ്റിയുടെ നിര്യാണത്തിൽ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക അനുശോചിച്ചു
ന്യൂയോർക്ക്: ഫോമ നേതാവും, ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ കൺവൻഷൻ ചെയർമാനുമായ ഡോ. ജേക്കബ് തോമസിന്റെ സഹോദരിയും, കൊല്ലം മയ്യനാട് കൊച്ചുപണ്ടാരത്തിൽ ക്രിസ്റ്റി ബെഞ്ചമിന്റെ ഭാര്യ മേരി ക്രിസ്റ്റി (58)
ഫാമിലി കോണ്‍ഫറൻസ് കിക്കോഫ് ചെയ്തു
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ രജിസ്ട്രേഷൻ കിക്കോഫ് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ലോംഗ് ഐലൻഡിലും സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച്
ഫ്ളോറിഡയിൽ ഇന്ത്യൻ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു
ഫ്ളോറിഡ: ഇന്ത്യൻ വിദ്യാർഥി ഫ്ളോറിഡയിൽ വാഹനാപകടത്തിൽ മരിച്ചു. ഫ്ളോറിഡ യൂണിവേഴ്സിറ്റി വിദ്യാർഥിയായ കരണ്‍ കുള്ളർ എന്ന ഇരുപത്തിരണ്ടുകാരനാണ് ഫ്ളോറിഡയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

ബസ് സ്റ്റോപ്പി
ടെക്സസിൽ ഫ്ളു പടരുന്നു
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഫ്ളൂ പടർന്നു പിടിക്കുന്നതായി സെന്േ‍റഴ്സ് ഫോർ ഡിസീസ് കണ്‍ട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ മുന്നറിയിപ്പു നൽകി.

നോർത്ത് ടെക്സസിൽ എ, ബി ഫ്ളൂ പരിശോധന
ഫിലഡൽഫിയ ശ്രീനാരായണ അസോസിയേഷന് നവ നേതൃത്വം
ഫിലഡൽഫിയ: നോർത്ത് അമേരിക്കയിലെ ഫിലാഡൽഫിയ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ഫിലഡൽഫിയ ശ്രീനാരായണ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഗുരുദേവ മന്ദിരം ഹാളിൽ നട
ഏബ്രഹാം സി. മാത്യു ഡാളസിൽ നിര്യാതനായി
ഡാളസ്: കളമശേരി ചിറത്തലയ്ക്കൽ ഏബ്രഹാം സി. മാത്യു (മാത്തുക്കുട്ടി 68) ഡാളസിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 18ന് (ശനി) രാവിലെ 9.30 മുതൽ കരോൾട്ടണ്‍ സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിലെ ശ
പിണക്കുഴത്തിൽ തോമസ് ഫ്ളോറിഡയിൽ നിര്യാതനായി
ഫ്ളോറിഡ: നീറിക്കാട് പിണക്കുഴത്തിൽ തോമസ് (88) ഫ്ളോറിഡയിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 20ന് (തിങ്കൾ) രാവിലെ 9.30 മുതൽ 1.30 വരെ സെന്‍റ് ജൂഡ് ക്നാനായ കാത്തലിക് ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം (3001 N. 72
മാപ്പ് യൂത്ത് സേവനദിനവും പുസ്തകമേളയും
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ യൂത്ത് സേവന ദിനവും പുസ്തകമേളയും സംഘടിപ്പിച്ചു. ഫെബ്രുവരി 11ന് മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ നടന്ന പരിപാടിക്ക് പ്രസിഡ
റവ. ഡോ. സി.സി. തോമസ് അനുസ്മരണ സമ്മേളനം 18ന്
ഐഓവ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ പ്രമുഖനും പ്രസ്ബിറ്റീരിയൻ ചർച്ച് പട്ടക്കാരനുമായ അന്തരിച്ച റവ.ഡോ. സി.സി.തോമസിന്‍റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 18ന് (ശനി) നടക്കും. വൈകുന്നേരം നാലു മുതൽ കലി
കാതറിൻ ജോസഫ് നിര്യാതയായി
രാമപുരം: അമനകര താന്നിയിൽ പരേതനായ ടി.എം. ജോസഫിന്‍റെ ഭാര്യ കാതറിൻ ജോസഫ് (94) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 21ന് (ചൊവ്വ) രാമപുരം സെന്‍റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ. പരേത കുടക്കച്ചിറ വല്ലേൽ കളപ്പുരയ
കെ.ഇ. ഏബ്രഹാം ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: ന്യൂയോർക്ക് റോക്ലാന്‍റ് കൗണ്ടിയിലെ ഓറഞ്ച്ബർഗിൽ സ്ഥിരതാമസക്കാരനും വടശേരിക്കര കലദിക്കാട്ടിൽ ഏബ്രഹാം (തങ്കച്ചൻ 80) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 18ന് (ശനി) രാവിലെ 8.30 മുതൽ 12വരെ യോ
റീബി ചെറുവാഴകുന്നേൽ നിര്യാതയായി
കലിഫോർണിയ: മന്ദമരുതി കാരക്കാട്ടു ചെറുവാഴകുന്നേൽ സി.എ. ഫിലിപ്പോസിന്‍റെ (കുഞ്ഞുമോൻ) ഭാര്യ റീബി (70) ലോസ്ആഞ്ചലസിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 22ന് (ബുധൻ) ഒന്നിന് വൈറ്റിറിലുള്ള റോസ് ഹിൽസ
ന്യൂയോർക്കിൽ നെൽകെയർ എൻക്ലെക്സ് ആർഎൻ പരിശീലന ക്ലാസിന് രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂയോർക്ക്: പന്ത്രണ്ടാഴ്ചത്തെ പരിശീലനം നടത്തി രജിസ്ട്രേഡ് നഴ്സായി മടങ്ങാൻ റോക്ലാൻഡിൽ ക്ലാസുകൾ ആരംഭിക്കുന്നു. ജുലൈ 10നാണ് ക്ലാസ് തുടങ്ങുക. രജിസ്ട്രേഷൻ മേയ് 12ന് സമാപിക്കും. രജിസ്ട്രേഷനും അസസ്മന്‍റ്
പ്രവാസികളുടെ പ്രശ്നങ്ങൾ കേരള ജനതയുടെ മുന്പിൽ അവതരിപ്പിക്കാനുള്ള വേദിയാകും ഫൊക്കാന കേരള കണ്‍വൻഷൻ
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരള കണ്‍വൻഷന് ആലപ്പുഴ ലേക്ക് പാലസ് റിസോർട്ട് ആതിഥ്യമരുളും. മേയ് 27ന് നടക്കുന്ന കണ്‍വൻഷനിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ
മിഡ് വെസ്റ്റ് റീജണ്‍ മാർത്തോമ സേവിക സംഘത്തിന് പുതിയ നേതൃത്വം
ഷിക്കാഗോ: മലങ്കര മാർത്തോമ സഭയുടെ നോർത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനത്തിന്‍റെ സേവിക സംഘത്തിന് പുതിയ നേതൃത്വം.

ഷിക്കാഗോ മാർത്തോമ ഇടവക വികാരി റവ. ഏബ്രഹാം സ്കറിയ പ്രസിഡന്‍റായി നേതൃത്വം നൽകുന്ന സം
അമി ബിറ സയൻസ് ഹൗസ് കമ്മിറ്റിയിൽ
കലിഫോർണിയ: കലിഫോർണിയ സെവന്‍റ്ത് കണ്‍ഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജൻ അമി ബിറയെ (51) സയൻസ്, സ്പെയ്സ് ആൻഡ് ടെക്നോളജി ഹൗസ് കമ്മിറ്റി അംഗ
സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിൾ നറുക്കെടുപ്പ് 18ന്
ഹൂസ്റ്റണ്‍: ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന്‍റെ ഒന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ചാപ്പലിന്‍റെ ധനശേഖരണാർഥം നടത്തിയ റാഫിൾ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ഫെബ്രുവരി 1
കുടിയേറ്റക്കാരെ കൂടാതെ ഒരു ദിവസം; പ്രതിഷേധ സമരത്തിൽ ഇന്ത്യക്കാരും
സാൻഫ്രാൻസിസ്കോ: ഡൊണൾഡ് ട്രംപിന്‍റെ കുടിയേറ്റക്കാരോടുള്ള സമീപനത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് രാജ്യവ്യാപകമായി ഫെബ്രുവരി 16ന് നടത്തിയ സമരത്തിൽ ഇന്ത്യൻ റസ്റ്ററന്‍റുകളും പങ്കെടുത്തു. അമേരിക്കയിൽ
എം.എ. മാത്യു മാർക്ക് അഡ്വൈസറി ബോർഡ് ചെയർമാൻ
ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് റോക്ലാന്‍റ് കൗണ്ടിയുടെ (മാർക്ക്) അഡ്വൈസറി ബോർഡ് ചെയർമാനായി എം.എ. മാത്യു (ബാവച്ചൻ) ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

സാംസ്കാരിക സാമുദായിക സാമൂഹ്യ രംഗങ്ങളിൽ നിരവധി വർഷത്
മലയാളം സൊസൈറ്റി ഹൂസ്റ്റണ്‍ പ്രതിമാസ ചർച്ച സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: ഗ്രേറ്റർ ഹൂസ്റ്റണിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഫെബ്രുവരി മാസത്തെ സമ്മേളനം 12ന് ഹൂസ്റ്റണിലെ കേരള ഹൗസിൽ ചേർന്നു.

ജി. പുത്തൻകുര
പി.എ. മാത്യൂസ് ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റണ്‍: കോഴഞ്ചേരി നാരങ്ങാനം ഞാലിപറന്പിൽ പി.എ. മാത്യൂസ് (65) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം പിന്നീട് നാരങ്ങാനം മാർത്തോമ പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ പത്തനാപുരം പുത്തൻപുര മേലേതിൽ കുടുംബാംഗം.
ഇന്ത്യാനയിൽ കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു
ഇന്ത്യാന: മൈൽ ഹൈബ്രിഡ്ജ് എന്നറിയപ്പെടുന്ന ഉപേക്ഷിക്കപ്പെട്ട റെയിൽ റോഡ് ബ്രിഡ്ജിനു സമീപം ഹൈക്കിംഗിനുപോയ രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം ഒരു മൈൽ അകലെയുള്ള ഡെൽഫി ഡിയൽ ക്രീക്കിൽനിന്നും കണ്ടെടുത്തി.

ഫെ
കൗണ്ടി കമ്മീഷണർക്ക് പ്രാർഥന നടത്താൻ ആവശ്യപ്പെടാനാവില്ലെന്ന് കോടതി
ഡിട്രോയ്റ്റ: മിഷിഗണ്‍ കൗണ്ടിയിൽ പൊതുയോഗത്തിനു മുന്പു കൗണ്ടി കമ്മീഷണറുടെ ഭാഗത്തുനിന്നും പ്രാർഥന നടത്തണമെന്ന് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് ഫെഡറൽ അപ്പീൽ കോടതി വിധിച്ചു. പൊതുയോഗങ്ങളിൽ പ്രാർഥ
ജോണ്‍ ടി. മാത്യു ഡാളസിൽ നിര്യാതനായി
ഡാളസ്: കുറിയന്നൂർ നന്നുവക്കാട് തെങ്ങുംതോട്ടത്തിൽ ജോണ്‍ ടി. മാത്യു (ദുബായ് റിട്ട. ഇലക്ട്രിസിറ്റി ഓഫീസർ, തന്പി 77) ഡാളസിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 18ന് (ശനി) രാവിലെ 10ന് സണ്ണിവെൽ ന്യൂഹോപ് ഫ്യ
റോയ് വർഗീസ് ഒക് ലഹോമയിൽ നിര്യാതനായി
ഒക് ലഹോമ: കോട്ടയം മണർകാട് നടുവിലേടത്ത് പരേതനായ വർഗീസിന്‍റെയും റേച്ചലിന്‍റെയും മകൻ റോയ് വർഗീസ് (61) ഒക് ലഹോമയിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 18ന് (ശനി) രാവിലെ 10ന് സെന്‍റ് തോമസ് മലങ്കര ഓർത്തഡോ
ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് സിം കാർഡ് ഫ്രീ
ഇ വീസയിൽ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് സിം കാർഡുകൾ സൗജന്യമായി നൽകും. ബിഎസ്എൻഎൽ നൽകുന്ന സിം കാർഡിൽ 50 രൂപയുടെ ടോക് ടൈമും 50 എംബി ഇന്‍റർനെറ്റും ലഭ്യമാണ്. പദ്ധതിയുടെ ഉദ്ഘാടനം ഡൽഹിയിൽ ടൂറി
യുഎസ് സമുദ്രാതിർത്തിയിൽ റഷ്യൻ ചാരക്കപ്പൽ
കണക്ടിക്കട്ട്: യുഎസ് സമുദ്രാതിർത്തിയിൽ റഷ്യൻ ചാരക്കപ്പൽ പ്രവേശിച്ചതായി റിപ്പോർട്ട്. കണക്ടിക്കട്ടിൽനിന്നും 30 മൈൽ മാറിയാണ് യുദ്ധക്കപ്പൽ എത്തിയതെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. വിക്ടർ ലിയോനേ
നാമം സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നു
ന്യൂജേഴ്സി: നോർത്ത് അമേരിക്കൻ മലയാളി ആൻഡ് അസോസിയേറ്റഡ് മെംബേർസ് (നാമം) ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ന്യൂജേഴ്സിയിൽ തുടക്കമായി. എഡിസണ്‍ ഹോട്ടലിൽ നടന്ന ചടങ്ങിൽ ന്യൂജേഴ്സിയിലെ സാംസ്കാരികപ്രവർത്തകരുടെ സാ
ഒറോവിൽ ഡാം: ജനങ്ങൾക്ക് വീടുകളിലേക്കു മടങ്ങാൻ നിർദേശം
വാഷിംഗ്ടണ്‍ ഡിസി: വടക്കൻ കലിഫോർണിയയിലെ ഒറോവിൽ അണക്കെട്ടിനു തകരാർ കണ്ടെത്തിയതിനെ തുടർന്ന് പരിസരപ്രദേശത്തു നിന്ന് ഒഴിപ്പിച്ചവർക്ക് വീടുകളിലേക്കു മടങ്ങാൻ നിർദേശം. എന്നാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും
ജി.കെ. പിള്ള മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്‍റെ (മാഗ്) ട്രസ്റ്റി ബോർഡ് ചെയർമാനായി ജി.കെ. പിള്ള തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന ചെയർമാൻ എം.എ. ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റി
പാലസ്തീൻ സ്റ്റേറ്റിനെ യുഎസ് അംഗീകരിക്കുന്നില്ല: നിക്കി ഹെയ് ലി
വാഷിംഗ്ടണ്‍: ലിബിയയിൽ യുണൈറ്റഡ് നേഷൻസ് സ്പെഷൽ പ്രതിനിധിയായി പാലസ്തീൻ മുൻ പ്രധാനമന്ത്രി സലാം ഫയദിനെ നിയമിക്കുന്നതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം തത്കാലം അംഗീകരിക്കുന്നില്ലെന്ന് യുഎസ് പ്രതിനിധി നിക്കി ഹെ
വെള്ളപൊക്ക ഭീഷണി: മാറ്റിത്താമസിച്ചവർക്ക് ഗുരുദ്വാരയിൽ അഭയം
കലിഫോർണിയ: നോർത്ത് കലിഫോർണിയയിലെ ഒറൊവില്ല ഡാം സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അവിടെ നിന്നും മാറ്റിതാമസിപ്പിച്ചവർക്ക് അഭയം നൽകി സിക്ക് സമൂഹം മാതൃകയായി.

ഗുരുദ്വാര സാഹിബ് സിക്ക് ടെംബിളിലെ വി
പാറ്റകൾ കൗൺസിൽ ഹാൾ കൈയേറി; യോഗം മാറ്റിവച്ചു
ഒക് ലഹോമ: ഒക് ലഹോമയിലെ ഒരു നഗരമായ ഹേർട്ട്സ് ഹോണ്‍ കൗണ്‍സിൽ ഹാൾ പാറ്റകൾ കൈയേറിയതിനെത്തുടർന്നു കൗണ്‍സിൽ യോഗം മാറ്റിവച്ചു.

മേയർ ലിയോണ്‍ മെയ്സിയാണ് ഫെബ്രുവരി 13നു നടക്കേണ്ടയോഗം മാറ്റിവച്ചത്. മാത
പ്രഫ. ഡോ. ജോണ്‍ വി. മാത്യു നിര്യാതനായി
ഡാളസ്: കോട്ടയം മണലൂർ വെന്പഴത്തറയിൽ പ്രഫ. ഡോ. ജോണ്‍ വി. മാത്യു (87) ഡാളസിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 17ന് (വെള്ളി) രണ്ടിന് കോപ്പൽ റോളിംഗ് ഓക്സ് ഹോമിൽ (1400 W Frankford Rd, Carrolton, Tx 750
ഇതളുകൾക്കപ്പുറം ചിത്രീകരണം പുരോഗമിക്കുന്നു
ടൊറന്േ‍റാ: ന്യൂ ജനറേഷൻ തരംഗങ്ങളിൽ നാം കാണുന്ന ജീവിതങ്ങളുടെ കഥ പറയുകയാണ് ഇതളുകൾക്കപ്പുറം. അമൽ ജോയ് അറുകുലശേരിയിൽ സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്ന സിനിമയുടെ നിർമാണം എറണാകുളത്തും ആലപ്പുഴയിലും പരി
ഫാ. ലാബി ജോർജ് പനക്കാമറ്റം, റോയി എണ്ണച്ചേരിൽ ജോർജ് തുമ്പയിൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ
ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്ന് വൈദിക പ്രതിനിധിയായി ഫാ. ലാബി ജോർജ് പനക്കാമറ്റം, അത്മായ പ്രതിനിധികളായി റോയി എണ്ണച്ചേരിൽ, ജോർജ്
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും അവാർഡുദാനവും
അറ്റ്ലാന്‍റ: ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് അറ്റ്ലാന്‍റ ചാപ്റ്റർ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും അവാർഡ് നൈറ്റും സംഘടിപ്പിച്ചു. അറ്റ്ലാന്‍റയിലെ ഗ്ലോബൽ മാളിലുള്ള ഏഷ്യാനാ ബാങ്ക്വറ്റ് ഹാളിൽ ജനുവരി 28ന് സം
പ്രശസ്ത തൊറാസിക് സർജൻ ജീവനൊടുക്കി
ന്യൂയോർക്ക്: പ്രശസ്ത തൊറാസിക് സർജനും മോങ്ങിഫിയോർ മെഡിക്കൽ സെന്‍റർ സർജറി വിഭാഗം മേധാവിയുമായ ഡോ. റോബർട്ട് ആഷ്ടണ്‍ (52) ജോർജ് വാഷിംഗ്ടണ്‍ ബ്രിഡ്ജിൽനിന്നും ചാടി ജീവനൊടുക്കി.

ഫെബ്രുവരി 11 നാണ് സ
മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുന്പിൽ കൊച്ചുമകളുടെ പുഷ്പാഞ്ജലി
ഇർവിംഗ് (ഡാളസ്): സൗത്ത് ആഫ്രിക്കൻ പാർലമെന്‍ററി മെംബറും പത്മഭൂഷൻ അവാർഡ് ജേതാവും, ചമലേഹ ഇന്ത്യൻ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും സാമൂഹ്യ പ്രവർത്തകയും മഹാത്മാഗാന്ധിയുടെ കൊച്ചുമകളുമായ എല്ല ഗാന്ധി ഡാളസ് ഇർവി
ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം 25ന്
ഹൂസ്റ്റണ്‍: മല്ലപ്പള്ളിയിൽ നിന്നും ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമായി കുടിയേറിയവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്‍റെ വാർഷിക പൊതുയോഗം ഫെബ്രുവരി 25ന് (ഞായർ) വൈകുന്നേരം നാലിന് സ്റ്റാഫോഡിൽ ചേരു
പന്പ വിമൻസ് ഫോറം പ്രവർത്തനോദ്ഘാടനം ചെയ്തു
ഫിലഡൽഫിയ: പ്രമുഖ മലയാളി സംസ്കാരിക സംഘടനയായ പന്പ അസോസിയേഷന്‍റെ വിമൻസ് ഫോറം പ്രവർത്തനോദ്ഘാടനം പന്പ ഹാളിൽ നടന്നു. വിമൻസ് ഫോറം കോ ഓർഡിനേറ്റർ അനിത ജോർജിന്‍റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ 2017 ലെ പ
ഇന്ത്യൻ സോഫ്റ്റ് വെയർ എൻജിനിയർ വെടിയേറ്റു മരിച്ചു
മിൽപിറ്റാസ് (കലിഫോർണിയ): ഇന്ത്യൻ അമേരിക്കൻ സോഫ്റ്റ് വെയർ എൻജിനിയർ വെടിയേറ്റു മരിച്ചു. തെലുങ്കാനയിൽ നിന്നുള്ള വംഷി ചന്ദർ റെഡ്ഡി എന്ന ഇരുപത്താറുകാരനാണ് ഫെബ്രുവരി 10ന് കലിഫോർണിയ മമിഡല അപ്പാർട്ട്മെന്
യുഎസ് സുരക്ഷാ ഉപദേഷ്ടാവ് രാജിവച്ചു
വാഷിംഗ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ളിൻ രാജിവച്ചു. റഷ്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് രാജി. റഷ്യക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.