സലാല: ഇൻകാസിന്റെ സലാല റീജിയണൽ കമ്മിറ്റി പ്രസിഡന്റും ഗ്ലോബൽ കമ്മിറ്റിയംഗവുമായ സന്തോഷ്കുമാർ അന്തരിച്ചു. വടകര ഒഞ്ചിയം സ്വദേശിയാണ്.
അർബുദ രോഗബാധിതനായി ദീർഘനാൾ ചികിത്സയിലായിരുന്നു. സന്തോഷ്കുമാറിന്റെ നിര്യാണത്തിൽ കെപിസിസി വെെസ് പ്രസിഡന്റ് വി.ടി. ബൽറാം അനുശോചിച്ചു.