ആ​വേ​ശ​ത്തി​ര​യി​ള​ക്കി പൂ​നൂ​ർ കാ​ർ​ണി​വ​ൽ സ​മാ​പി​ച്ചു
Thursday, January 9, 2025 2:27 PM IST
ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൂ​നൂ​ർ പ്ര​ദേ​ശ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ​മാ​യ പാ​സ് ഖ​ത്ത​ർ (പൂ​നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് ഖ​ത്ത​ർ) സം​ഘ​ടി​പ്പി​ച്ച പൂ​നൂ​ർ ക​ർ​ണി​വ​ൽ സ​മാ​പി​ച്ചു.

ഖ​ത്ത​ർ സി​മ​യി​സ്മ​യി​ലെ ലീ​വാ​ൻ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന സം​ഗ​മം പ​ങ്കാ​ളി​ത്തം കൊ​ണ്ടും പ​രി​പാ​ടി​ക​ളു​ടെ വ്യ​ത്യ​സ്ത​ത കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. ഉ​ച്ച​യ്ക്ക് 12ന് ​അം​ഗ​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നോ​ട് കൂ​ടി ആ​രം​ഭി​ച്ച സം​ഗ​മം രാ​ത്രി 12ന് ​അ​വ​സാ​നി​ച്ചു.

കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വെ​വ്വേ​റെ മ​ത്സ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു മ​ത്സ​ര പ​രി​പാ​ടി​ക​ൾ. ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ ഗ്രൂ​പ്പു​ക​ൾ​ക്ക് യ​ഥാ​ക്ര​മം പാ​സ് ഗോ​ൾ​ഡ്, പാ​സ് സി​ൽ​വ​ർ എ​വ​റോ​ളിം​ഗ്‌ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. പ്രോ​ഗ്രാ​മി​നി​ട​യി​ൽ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ന​ട​ന്ന ല​ക്കി ഡ്രോ​ക​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ട്രാ​വ​ല​ർ ട്രോ​ളി ബാ​ഗു​ക​ൾ ഉ​ൾ​പ്പെ​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

പാ​സ് കാ​ർ​ണി​വ​ൽ ഉ​ദ്‌​ഘാ​ട​നം മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും പൂ​നൂ​ർ സ്വ​ദേ​ശി​യു​മാ​യ പി.​എ​സ്. അ​യ്യൂ​ബ് അ​ലി നി​ർ​വ​ഹി​ച്ചു. പാ​സ് പ​രി​ച​യ​പ്പെ​ടു​ത്ത​ലും 2025 - 2027 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി​യു​ടെ പ്ര​ഖ്യാ​പ​ന​വും പാ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​സ്ഹ​ർ അ​ലി നി​ർ​വ​ഹി​ച്ചു.

ഡോ. ​ജ​മാ​ൽ ഞാ​റ​പ്പൊ​യി​ൽ, അ​ബ്ദു​ൽ ക​രീം തു​മ്പോ​ണ, എ.​കെ. ജ​ബ്ബാ​ർ മാ​സ്റ്റ​ർ ആ​പ്പാ​ട​ൻ​ക​ണ്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ടം കൈ​വ​രി​ച്ച​വ​ർ​ക്കു​ള്ള പാ​സ് ഖ​ത്ത​ർ ന്റെ ​ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​നും പാ​സ് കാ​ർ​ണി​വ​ൽ വേ​ദി സാ​ക്ഷി​യാ​യി.

ഖ​ത്ത​റി​ലെ ബി​സി​ന​സ് രം​ഗ​ത്ത് മു​ഖ​മു​ദ്ര പ​തി​പ്പി​ച്ച പൂ​നൂ​രി​ൽ നി​ന്നു​മു​ള്ള ബി​സി​ന​സ്സ് സം​രം​ഭ​ക​രാ​യ ഡോ. ​വി.​ഒ.​ടി. അ​ബ്ദു​റ​ഹി​മാ​ൻ - അ​ൽ​സു​ൽ​ത്താ​ൻ പ്രീ​മി​യം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, അ​ബ്ദു​ൽ ക​രീം തു​മ്പോ​ണ - ടി​എം​ടി പ്രോ​പ്പ​ർ​ട്ടീ​സ്, ഷ​ബീ​ർ ശം​റാ​സ് - ജാ​സ് ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ്, ഡോ. ​ജ​മാ​ൽ ഞാ​റ​പ്പൊ​യി​ൽ - അ​വെ​ന്യൂ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, പി.​എ​സ്. അ​സ്ഹ​ർ അ​ലി - അ​ൽ അ​ബ്രാ​ജ് ഗ്രൂ​പ്പ്, മ​ൻ​സി​ബ് ഇ​ബ്രാ​ഹിം - ല​ണ്ട​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​ർ​ക്കാ​ണ് പാ​സ് ബി​സി​ന​സ് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ച​ത്.

പാ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ശം​റാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ലാം അ​വേ​ലം, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് ശം​റാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ത​രം ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ളും ക​മ്പ​വ​ലി മ​ത്സ​ര​വും ന​ട​ന്നു.


പൂ​നൂ​രി​ലെ പ​ഴ​യ കാ​ല ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യ "പൂ​നൂ​ർ ത​ട്ടു​ക​ട' പ്രോ​ഗ്രാ​മി​ലെ ആ​ഘ​ർ​ഷ​ക​മാ​യി. സ്കൂ​ൾ ഇ​ട​വേ​ള​ക​ളി​ൽ സ​മീ​പ​മു​ള്ള പെ​ട്ടി​ക്ക​ട​ക​ളി​ൽ കാ​ണു​ന്ന തി​ര​ക്കി​നെ വെ​ല്ലു​ന്ന​താ​യി​രു​ന്നു പൂ​നൂ​ർ ത​ട്ടു​ക​ട​യി​ലെ തി​ക്കും തി​ര​ക്കും.

പ്രോ​ഗ്രാം സ​മ​യ​ങ്ങ​ളി​ലു​ട​നീ​ളം രു​ചി​യൂ​റും ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു. കൊ​ടി​യ ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക്യാ​മ്പ് ഫ​യ​റും ലൈ​വ് സ്‌​നാ​ക്‌​സ് ആ​ൻ​ഡ് ടീ ​കൗ​ണ്ട​റും ഒ​രു​ക്കി. ഖ​ത്ത​ർ പെ​ർ​മ​ന​ണ്ട് റ​സി​ഡ​ൻ​സി ക​ര​സ്ഥ​മാ​ക്കി​യ ഡോ. ​വി.​ഒ.​ടി അ​ബ്ദു​റ​ഹ്മാ​നു​ള്ള പാ​സ് ടോ​പ് അ​ചീ​വ​ർ അ​വാ​ർ​ഡും അ​ബെ​ർ​ദീ​ൻ യൂ​ണി​വേ​ഴ്സി​റ്റി സ്കോ​ട്‌​ല​ൻ​ഡി​ൽ നി​ന്നും ഹോ​ണ​റ​റി ഡി​ഗ്രി നേ​ടി​യ വ​ഫ റ​ഹ്മാ​നു​ള്ള പാ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സി​അ​വാ​ർ​ഡും വേ​ദി​യി​ൽ വ​ച്ച് ന​ൽ​കി.

പൂ​നൂ​ർ കാ​ർ​ണി​വ​ലി​ൽ മ​ൽ​ഹാ​ർ ഗ്രൂ​പ്പി​ന്‍റെ ഗം​ഭീ​ര​മാ​യ ഇ​ശ​ൽ സ​ന്ധ്യ ഉ​ണ്ടാ​യി​രു​ന്ന​ത് കാ​ണി​ക​ളെ ഏ​റെ ആ​വേ​ശം കൊ​ള്ളി​ച്ചു. പ​രി​പാ​ടി​യു​ടെ ത​ല​വാ​ച​ക​മാ​യ "പൂ​നൂ​രു​കാ​ർ​ക്കാ​യി ഒ​രു ആ​ഘോ​ഷ ദി​നം' എ​ന്ന ത​ല​ക്കെ​ട്ടി​നെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ന്വ​ർ​ഥ​മാ​ക്കു​ന്ന​താ​യി​രു​ന്നു പ്രോ​ഗ്രാ​മു​ക​ൾ. പ്ര​വാ​സ ജീ​വി​ത​ത്തി​ലെ യാ​ന്ത്രി​ക ജീ​വി​ത​ത്തി​ന് അ​വ​ധി ന​ൽ​കി ഒ​രു ദി​വ​സം മു​ഴു​വ​നും ആ​ഘോ​ഷ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച പാ​സ് കാ​ർ​ണി​വ​ൽ പ​ങ്കെ​ടു​ത്ത​വ​രെ മ​ന​സു നി​റ​യെ സ​ന്തോ​ഷ​വും കൈ​നി​റ​യെ സ​മ്മാ​ന​പ്പൊ​തി​ക​ളു​മാ​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്.

പി.​എ​സ്. അ​സ്ഹ​ർ അ​ലി, ഷ​ബീ​ർ ശം​റാ​സ്, ഡോ. ​ജ​മാ​ൽ, അ​ബ്ദു​ൽ ക​രീം തു​മ്പോ​ണ, ഡോ. ​ഹ​സ​ൻ കു​ട്ടി, കാ​സിം ഹാ​ജി കാ​ന്ത​പു​രം, സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ക​ലാം അ​വേ​ലം, ഷ​ഫീ​ഖ് ശം​റാ​സ്, ഷം​സീ​ർ സി.​പി, അ​ഫ്‌​നാ​സ് ഉ​ണ്ണി​കു​ളം, ജു​നൈ​ദ് ലാ​ബ്, ആ​ഷി​ഖ് ഹാ​ഫി​ല, മു​ബ​ഷി​ർ എ​സ്റ്റേ​റ്റ് മു​ക്ക്, ഷ​ഹ്‌​സാ​ദ്‌ വി.​എം, അ​ർ​ഷാ​ദ് വി.​കെ, ഗ​ഫൂ​ർ കോ​ളി​ക്ക​ൽ, ആ​രി​ഫ് കോ​ളി​ക്ക​ൽ, ജം​ഷി കോ​ളി​ക്ക​ൽ, ജു​നൈ​ദ് എ.​കെ, ശ​രീ​ഫ് മ​ട​ത്തും​പൊ​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഷെ​റി​ൻ ഷ​ഫീ​ക്, ഫ​ർ​ഹാ​ന ജു​നൈ​ദ്, അ​സ്‌​ന സം​ശീ​ർ, ഷ​ഹ​റ ആ​ഷി​ഖ്, ഫെ​ബി​ന എ​ന്നി​വ​ർ വ​നി​താ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പൂ​നൂ​ർ ദേ​ശ​ത്തു​കാ​രാ​യ ഖ​ത്ത​റി​ലു​ള്ള​വ​ർ​ക്ക് കൂ​ട്ടാ​യി​മ​യി​ൽ പ​ങ്കു​ചേ​രാ​ൻ 6609 4991, 3310 5963, 5574 8979 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.