ദുബായി: ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിനു തീപിടിച്ചു. ഞായറാഴ്ച രാവിലെ ഫ്യൂവല്‍ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി ഒരു മണിക്കൂറിനുള്ളിൽ തീയണച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.