കാ​ഞ്ഞാ​ർ കു​രി​ശു​പ​ള്ളി​യി​ൽ തി​രു​നാ​ൾ
Sunday, September 29, 2024 12:06 AM IST
കാ​ഞ്ഞാ​ർ: ചെ​റു​പു​ഷ്പം കു​രി​ശു​പ​ള്ളി​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു.

ഫാ. ​മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന-​ഫാ.​ ഡൊ​മി​നി​ക് വെ​ച്ചൂ​ർ, തു​ട​ർ​ന്ന് അ​ഞ്ചു വ​രെ ഇ​തേസ​മ​യം ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ ജോ​സ​ഫ് അ​ന്പാ​ട്ട്, ഫാ.​ തോ​മ​സ് പു​തു​ശേ​രി, ഫാ.​ തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ, ഫാ. ​ഫ്രാ​ൻ​സീ​സ് ഇ​ട​ത്തി​നാ​ൽ, ഫാ.​ തോ​മ​സ് താ​ന്നി​മ​ല, ഫാ. ​ജോ​ർ​ജ് ത​റ​പ്പേ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


ആ​റി​നു വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ​ കു​ർ​ബാ​ന, സ​ന്ദേ​ശം -ഫാ. ​ദേ​വ​സ്യാ​ച്ച​ൻ വ​ട്ട​പ്പ​ലം, ആ​റി​ന് പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ൽ ല​ദീ​ഞ്ഞ്-​ഫാ. ​ജേ​ക്ക​ബ് പൊ​ട്ട​ക്കു​ളം, എ​ട്ടി​ന് കു​രി​ശു​പ​ള്ളി​യി​ൽ സ​മാ​പ​നാ​ശി​ർ​വാ​ദം-​ഫാ. കു​ര്യ​ൻ കാ​ലാ​യി​ൽ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് അ​റ​ക്കു​ള പ​ഴ​യ പ​ള്ളി വി​കാ​രി ഫാ.​ സി​റി​യ​ക് പു​ത്തേ​ട്ട് അ​റി​യി​ച്ചു.