കുമളി: ആതുരശുശ്രൂഷാ രംഗത്ത് 50 വര്‍ഷം പിന്നിട്ട് സെന്റ് അഗസ്റ്റിന് ഹോസ്പിറ്റല്‍. ആധുനിക ചികിത്സാരീതികളും താങ്ങാനാവുന്ന ചെലവിലുള്ള ഉയര്‍ന്ന നിലവാരമുള്ള രോഗീപരിചരണവുമാണ് പ്രശസ്തമായ സെന്റ്് അഗസ്റ്റിന് ഹോസ്പിറ്റലിനെ വ്യത്യസ്തമാക്കുന്നത്.
സ്പെഷാലിറ്റിയും സൂപ്പര്‍ സ്പെഷാലിറ്റിയും അടങ്ങുന്ന ഡിപ്പാര്‍ട്ട്മെന്റുകള്‍ സുസജ്ജമായി പ്രവര്‍ത്തിക്കുന്നു. ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്സ് ഓര്‍ത്തോപീഡിക്, കാര്‍ഡിയോളജി, നെഫ്രോളജി, ഇഎന്‍ടി സേവനം എന്നീ സേവനങ്ങള്‍ ലഭ്യമാണ്. 9496443042, 8281362072.