ചു​വ​രെ​ഴു​ത്തു ക​ലാ​കാ​ര​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Saturday, September 28, 2024 6:09 AM IST
അ​മ്പ​ല​പ്പു​ഴ: ചു​വ​രെ​ഴു​ത്തു ക​ലാ​കാ​ര​ൻ പു​ന്ന​പ്ര​ ക​ള​ത്തി​ൽ ജോ​സി (ഫ്രാ​ൻ​സ്-69) ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. തീ​ര​ദേ​ശ​പാ​ത​യി​ൽ പാ​തി​രാ​പ​ള്ളി​ക്കു സ​മീ​പം ക​ഴി​ഞ്ഞ രാ​ത്രി 10.30 നാ​യി​രു​ന്നു അ​പ​ക​ടം.
ഫ്ല​ക്സ് യു​ഗ​ത്തി​ന് മു​മ്പ് നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ട​ക സ​മി​തി​ക​ൾ​ക്കും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും വേ​ണ്ടി ചു​വ​രെ​ഴു​ത്തും ചി​ത്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.


ഇ​ന്ന​ലെ രാ​വി​ലെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ ബ​ന്ധു​ക്ക​ളെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ക​ല​വൂ​ർ ചെ​റു​പു​ഷ്പം ദേ​വാ​ല​യ​ത്തി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: റാ​ണി, മ​ക്ക​ൾ: നോ​യ​ൽ, ജോ​ഷ്‌​ല, നേ​ബി​ൾ മ​രു​മ​ക​ൻ: ലി​ജോ.