ക​ട​മാ​ൻ​കു​ളം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ
Monday, April 22, 2024 11:35 PM IST
മ​ല്ല​പ്പ​ള്ളി: ക​ട​മാ​ൻ​കു​ളം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് ഇ​ട​വ വി​കാ​രി ഫാ. ​സി.​കെ. കു​ര്യ​ൻ ച​ക്കു​മൂ​ട്ടി​ൽ കൊ​ടി​യേ​റ്റി. 24, 25 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം ​ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, 6.45ന് ​ഗാ​ന​ശു​ശ്രൂ​ഷ, ഏഴിന് ​വ​ച​ന​ശു​ശ്രൂ​ഷ. 

26നു ​വൈ​കു​ന്നേ​രം 5.30ന് സ​ന്ധ്യാ​ന​മ​സ്കാ​രം,7.15ന് ​റാ​സ മ​ണ​ലാ​ടി​ക്ക​ൽ കു​രി​ശ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച് ക​ട​മാ​ൻ​കു​ളം കു​രി​ശ​ടിവ​ഴി ഐ​ക്ക​ര​പ്പ​ടി കു​രി​ശി​ലെ​ത്തി കു​രീ​ച്ചി​റ്റവ​ഴി പ​ള്ളി​യി​ൽ എ​ത്തും. 27ന് ​രാ​വി​ലെ 7ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം, 8ന് ​വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ധൂ​പ​പ്രാ​ർ​ഥ​ന, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ള​മ്പ്, കൊ​ടി​യി​റ​ക്ക്.