Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വഴി ആനയുടേത് ; മുളിയാറിൽ മനുഷ്യരാണ് ശ്രദ്ധിക്കേണ്ടതെന്ന് വനംവകുപ്പ്
Tuesday, June 11, 2024 1:13 AM IST
മുളിയാർ: കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ശല്യം മൂലം പൊറുതിമുട്ടുന്ന മുളിയാർ പഞ്ചായത്തിലെ റോഡുകളിൽ പലയിടങ്ങളിലായി വനംവകുപ്പിന്റെ മുന്നറിയിപ്പ് ബോർഡുകൾ. വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്ന ഭാഗമാണെന്നും വാഹനങ്ങൾ വേഗം കുറച്ച് പോകണമെന്നുമാണ് ബോർഡ്. റോഡിൽ നില്ക്കുന്ന ആനയുടെയും കാട്ടുപോത്തിന്റെയും ചിത്രവും ബോർഡുകളിലുണ്ട്.
മുളിയാറിലെ സംരക്ഷിതവനത്തിൽ കാട്ടാനകളില്ലെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക്. അടുത്തുള്ള കർണാടക വനമേഖലയിൽ നിന്നും വരുന്ന ആനകളാണ് ഇവിടെയുള്ള ജനവാസമേഖലകളിൽ ശല്യമുണ്ടാക്കുന്നതെന്നും അവയെ സൗരോർജവേലി കെട്ടി തടയുകയും സമയാസമയങ്ങളിൽ തുരത്തുകയും ചെയ്യുന്നുണ്ടെന്നുമാണ് വിശദീകരണം. ഇതിനിടയിലാണ് വനമേഖലയിലെ പരമ്പരാഗത ആനത്താരകളിൽ സ്ഥാപിക്കുന്ന തരത്തിലുള്ള ബോർഡുകൾ ഇവിടെയും സ്ഥാപിച്ചിരിക്കുന്നത്.
വനം വകുപ്പിന്റെ കീഴിൽ മുളിയാർ, കാറഡുക്ക ഡിവിഷനുകളിലായി 2000 ഹെക്ടറോളം സംരക്ഷിത വനമേഖലയാണുള്ളത്. ഇതിൽ 80 ശതമാനത്തോളം ഭാഗവും മുളിയാർ പഞ്ചായത്തിലാണ് വരുന്നത്. ഇതോടൊപ്പം പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലും ഹെക്ടർ കണക്കിന് ഭൂമിയുണ്ട്. ഇവിടെ തമ്പടിച്ചിരിക്കുന്ന കാട്ടുപോത്തുകളും കാട്ടുപന്നികളുമടക്കമുള്ള മൃഗങ്ങൾ പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും സ്ഥിരമായി നാശനഷ്ടങ്ങളുണ്ടാക്കാറുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായാണ് കാട്ടാനകളും ഇറങ്ങാൻ തുടങ്ങിയത്. ഇടയ്ക്കിടെ പുലിയുടെ സാന്നിധ്യവും സംശയിക്കപ്പെടുന്നുണ്ട്.
ഇതിനിടയിലാണ് പഞ്ചായത്തിലെ പാതയോരങ്ങളിൽ പലയിടത്തായി വനംവകുപ്പ് ബോർഡുകൾ സ്ഥാപിച്ചത്. പഞ്ചായത്തിനെയാകെ വനമേഖലയായി പരിഗണിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം.
കുട്ടികൾ സ്കൂളിലേക്ക് നടന്നുപോകുന്ന വഴികളുൾപ്പെടെ മൃഗങ്ങൾക്ക് തീറെഴുതിക്കൊണ്ട് വനംവകുപ്പിന്റെ ബോർഡുകൾ പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണെന്ന് സ്ഥാപിക്കപ്പെടുന്നതോടെ മൃഗങ്ങൾ കൃഷിനാശം വരുത്തിയാലും മനുഷ്യരെയും വാഹനങ്ങളെയും ആക്രമിച്ചാലും വനംവകുപ്പിന് കൈമലർത്താവുന്ന സാഹചര്യമുണ്ടാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സംരക്ഷിത വനമേഖലയോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ യാത്രക്കാർക്കും നാട്ടുകാർക്കും മുന്നറിയിപ്പ് നല്‍കുന്നതിനായി സർക്കാർ നിർദേശപ്രകാരം സാധാരണഗതിയിൽ സ്ഥാപിക്കുന്നബോർഡുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
കാറഡുക്ക സഹകരണസംഘം തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി
കാസര്‍ഗോഡ്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിന്റെ അ
‘സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പിഴച്ചു, നേതാക്കള്‍ ശൈലി മാറ്റണം’
കാസര്‍ഗോഡ്: സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം പാര്‍ട്ടിക്ക് പിഴവ് പറ്റിയെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെ
റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു
പടന്നക്കാട്: പടന്നക്കാട് ടൗണില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന രണ്ടു പ്രധാനപ്പെട്ട സര്‍വീസ് റോഡുകള്‍ പൂര്‍ണമാ
ദേശീയ സേവാ ധാര്‍മിക് പുരസ്കാര നിറവില്‍ ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം
കാഞ്ഞങ്ങാട്: തെലങ്കാന ആസ്ഥാനമായ ലതാ രാജാ ഫൗണ്ടേഷന് നിസ്വാര്‍ത്ഥ സേവനത്തിനായി ഏര്‍പ്പെടുത്തിയ സേവാ ധാര്‍മിക് പുരസ്
പണമനുവദിച്ചിട്ടും ശരിയാകാതെ എണ്ണപ്പാറ-മുരിക്കീർ-കരിയം റോഡ്
എണ്ണപ്പാറ: ടാറിംഗ് പാടേ ഇളകി തകർന്നുകിടക്കുന്ന എണ്ണപ്പാറ-മുരിക്കീർ-കരിയം റോഡിന്റെ നവീകരണത്തിനും ജില്ലാ പഞ്ചായത്ത
കുടുംബൂർ സ്കൂളിലേക്കുള്ള റോഡ് അപകടാവസ്ഥയിൽ
രാജപുരം: കള്ളാർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കുടുംബൂർ പാലത്തിൽ നിന്നും കുടുംബൂർ ജിറ്റിഡബ്ല്യുഎൽപി സ്കൂളിലേക്ക് പോകുന
40 വർഷത്തിനിപ്പുറവും ചെമ്മൺപാതയായി വെള്ളച്ചേരി-തലക്കാനം റോഡ്
അമ്പലത്തറ: ആകെ 300 മീറ്ററോളം മാത്രം നീളം വരുന്ന ഒരു ചെമ്മൺപാത. നിര്‍മിച്ചിട്ട് ഏതാണ്ട് 40 വർഷമായിട്ടും അത് ടാർ ചെയ്ത് ഗ
മഴയിൽ വ്യാപക നാശനഷ്ടം
പെരുമ്പട്ട: ശക്തമായ മഴയോടൊപ്പം മരങ്ങൾ വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടം. പെരുമ്പട്ട പാലത്തിന് സമീപം മൗലാക്കിരിയത്ത
ചെറുവത്തൂരിൽ ഇന്നുമുതൽ ട്രാഫിക് പരിഷ്കരണം
ചെറുവത്തൂർ: ദേശീയപാതാ നവീകരണ ഭാഗമായി ഗതാഗതം തിരിച്ചു വിട്ട് ടൗണിൽ ഇന്ന് മുതൽ പുതിയ ട്രാഫിക് പരിഷ്കാരം. ഗതാഗത കുരു
കലുങ്ക് പൊളിച്ചുനീക്കാൻ ഉദ്യോഗസ്ഥർ; പ്രതിഷേധവുമായി നാട്ടുകാർ
വെള്ളരിക്കുണ്ട്: റോഡ് നിർമാണത്തിനിടെ പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിർമിച്ചത് സ്വകാര്യവ്യക്തിയുടെ സ്ഥലം കൈയേറിയാണെ
നാട്ടിലെത്തിയ പ്രവാസി ബൈക്കപകടത്തില്‍ മരിച്ചു
കുമ്പള: ഭാര്യയുടെ പ്രസവത്തിന് മുന്നോടിയായുള്ള ചടങ്ങിന് ഖത്തറില്‍നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് ഡിവൈഡറിലിടിച്ച്
അമ്മമ്മയുടെ കഥാകാരനുമായി സംവദിച്ച് പരപ്പയിലെ കുട്ടികൾ
പരപ്പ: എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ അമ്മമ്മ എന്ന പാഠം എഴുതിയ എഴുത്തുകാരൻ പി. സുരേന്ദ്രനുമായി സംവദിച്ച് പ
ബസിലെ സിസിടിവി ദൃശ്യം നിര്‍ണായകമായി; മാലമോഷണകേസ് പ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: പോലീസിന്റെ വിദഗ്ധ അന്വേഷണത്തിനൊടുവില്‍ ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍. ചെങ്കള നെല്ലിക
പ്ലസ് വൺ പ്രവേശനോത്സവം
പാലാവയൽ: സെന്റ് ജോൺസ് സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ദശവാർഷികാഘോഷങ്ങളും പ്ലസ് വൺ പ്രവേശനോത്സവവും ഹയർ സെക്കൻഡറി പര
20 മിനുട്ട് കൊണ്ട് ചക്ക വിഭവ സ്റ്റാൾ കാലി !
തൃക്കരിപ്പൂർ: ചക്കയിൽ ഈച്ച പൊതിയും പോലെ എന്ന് പഴമക്കാർ പറയാറുള്ളത് ശരിവയ്ക്കുന്ന തരത്തിൽ ചക്കയും ചക്ക കൊണ്ടുള്ള വിഭ
മിഷന് ചാരിറ്റബിള്‍ ട്രസ്റ്റുമായി കേരള ബാങ്ക് ജീവനക്കാര്‍
കാസര്‍ഗോഡ്: രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കാന്‍ കേരള ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മ വരുന്നു. സം
കനത്തമഴയിൽ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചു
പെരുമ്പട്ട: തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പെരുമ്പട്ട-മുക്കട റോഡിൽ പൊയ്യക്കാലിൽ വലിയ പാറക്കല്ലുകൾ ഇളകി റോഡിലേ
ജില്ലയിൽ പടിക്കുപുറത്ത് 5770 വിദ്യാർഥികൾ
കാസർഗോഡ്: പ്ലസ് വൺ ക്ലാസുകൾ ഇന്നലെ ആരംഭിച്ചപ്പോഴും ജില്ലയിൽ പ്രവേശനം കിട്ടാതെ പടിക്കു പുറത്ത് നില്‍ക്കുന്നത് 5770 വിദ്യ
മണ്ണിടിഞ്ഞുവീണ് വീട് തകർന്നു
രാജപുരം: കനത്ത മഴയിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് വീട് തകർന്നു. കള്ളാർ പെരുമ്പള്ളിയിലെ സന്തോഷിന്റെ വീടിനാണ് നാശനഷ്ടമ
ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു
വലിയപറന്പ: ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവയ്പ് വലിയപറമ്പ മൃഗാശുപത്രിയിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ കെ.പി.ഉഷക്ക്
ദുരന്തമേഖലയിൽ സന്നദ്ധ പ്രവർത്തനം: യുവാക്കൾക്ക് പരിശീലനം നൽകി
ചെറുവത്തൂർ: കാലവർഷക്കെടുതി ഉൾപ്പടെയുള്ള അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതിനായി സന്നദ്ധ പ്രവർത്തകർക്കായി ഭഗ
പ്രതിരോധമരുന്ന് വിതരണം നടത്തി
പാലാവയൽ: പാലാവയൽ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നല്ലോംപുഴ മാതൃകാ ഹോമിമോ ആശുപത്രിയുടെ സഹകരണത്തോടെ പാലാവയൽ, ചാ
ഉത്തരവിറങ്ങിയെങ്കിലും അധ്യാപകരുടെ ഇന്‍ക്രിമെന്റ് പാസാക്കാന്‍ കഴിയാതെ പ്രിന്‍സിപ്പല്‍മാര്‍
കാസര്‍ഗോഡ്: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപകരുടേയും ലാബ് അസിസ്റ്റന്റുമാരുടേയും ഇന്‍ക്രിമെന്റ് അതാത
ജില്ലയിൽ തേങ്ങ ഉത്പാദനത്തിൽ 40 ശതമാനം കുറവ്
ഒടയംചാൽ: ജില്ലയിൽ തേങ്ങ ഉത്പാദനത്തിൽ മുൻവർഷങ്ങളിലേതിനേക്കാൾ 40 ശതമാനം വരെ കുറവുണ്ടായതായി കർഷക സംഘടനകളുടെ ക
കിടപ്പാടം നഷ്ടമാക്കുമോ തീരദേശപാത ?
വലിയപറമ്പ്: കുഞ്ചത്തൂർ മുതൽ തിരുവനന്തപുരം പൊഴിയൂർ വരെ നീളുന്ന നിർദിഷ്ട തീരദേശ ഹൈവേ വലിയപറമ്പിലൂടെ കടന്നുപോകുമ
വൈഎംസിഎ ഭാരവാഹികള്‍ സ്ഥാനമേറ്റു
കാഞ്ഞങ്ങാട്: വൈഎംസിഎ കാസര്‍ഗോഡ് സബ് റീജിയണ്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ഹൊസ്ദുര്‍ഗ് സര്‍വീസ
ലഹരിവിരുദ്ധ ദിനാചരണം: എടൂരിൽനിന്ന് വെള്ളരിക്കുണ്ടിലേക്ക് വിമോചനയാത്ര
പയ്യാവൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എടൂരിൽനിന്ന് വെള്ളരിക്കുണ്ടിലേക്ക് 26, 27 തീയതികളിലാ
ആൾമാറാട്ടം നടത്തി പണംതട്ടലും ഹണി ട്രാപ്പും; യുവതിക്കെതിരേ കേസെടുത്തു
കാസര്‍ഗോഡ്: ആൾമാറാട്ടം നടത്തി സ്വർണവും പണവും തട്ടിയെടുക്കുകയും തിരിച്ചുചോദിച്ചാല്‍ ഹണിട്രാപ്പില്‍ കുടുക്കുകയും ചെയ
ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു
കാസര്‍ഗോഡ്: ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് പ്രവാസി യുവാവ് മരിച്ചു. ചെമ്മനാട് ചളിയങ്കോട്ടെ സാ
വീട്ടമ്മ തോട്ടിൽ വീണുമരിച്ചു
പാണത്തൂർ: വീട്ടമ്മയെ തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിൻ്റെയും പാർവതിഭാ
പാണത്തൂരിൽ സൗരോർജവേലി തകർത്ത് കാട്ടാനകളിറങ്ങി
പാണത്തൂർ: പാണത്തൂർ ടൗണിന് സമീപം സ്വകാര്യ കൃഷിയിടത്തിന്റെ സൗരോർജവേലി തകർത്ത് കാട്ടാനക്കൂട്ടമിറങ്ങി. ആടുകുഴിയിൽ ഷാ
സർക്കാർ ആശുപത്രിയിൽ മരുന്ന് എഴുതിക്കിട്ടാൻ നോട്ടുബുക്ക് കൊണ്ടുപോകണം
കാസർഗോഡ്: സർക്കാർ ആശുപത്രികളിൽ മരുന്നുകൾ പലതും സ്റ്റോക്കില്ലാത്തതുകൊണ്ട് മരുന്ന് വാങ്ങാൻ പുറത്തുള്ള മെഡിക്കൽ ഷോപ്പ
കുഞ്ഞു വായനക്കാർക്ക് പുസ്തകങ്ങളെത്തിച്ച് സെന്റ് പയസ് കോളജ് വിദ്യാർഥികൾ
മാലക്കല്ല്: വായനാ മാസാചരണത്തിന്റെ ഭാഗമായി മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങളെത്തിച്ചു
പെട്രോളിയം ടാങ്കര്‍ ലോറികളില്‍ ഡ്രൈവര്‍ക്കൊപ്പം സഹായി നിര്‍ബന്ധം
കാസർഗോഡ്: പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളില്‍ ഡ്രൈവര്‍ക്കൊപ്പം സഹായി നിര്‍ബന്ധമാണെന്ന് ജില്ലാ
ക്ഷീരസദനത്തിന്റെ താക്കോൽദാനം നിർവഹിച്ചു
കാലിച്ചാനടുക്കം: മിൽമ മലബാർ മേഖലാ യൂണിയന്റെ ക്ഷീരസദനം പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ അനുവദിച്ച് പണി പൂർത
മോൺ.ജോസഫ് ഒറ്റപ്ലാക്കലിനും ഫാ.ലൂയി മരിയദാസിനും യാത്രയയപ്പ് നല്കി
ചായ്യോം: കണ്ണൂർ ജില്ലയിലെ കരുണാപുരം ഇടവകയിലേക്ക് സ്ഥലംമാറി പോകുന്ന ഇൻഫാം മുൻ ദേശീയ ചെയർമാൻ മോൺ.ജോസഫ് ഒറ്റപ്ലാക്ക
സിബിഎസ്ഇ ടോപ്പേഴ്സ് മീറ്റ്
വെള്ളരിക്കുണ്ട്: കഴിഞ്ഞ അധ്യയനവർഷം സിബിഎസ്ഇ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കാസ
കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ധർണ നടത്തി
കരിന്തളം: മഴക്കാലരോഗങ്ങൾ പെരുകുമ്പോഴും ഡോക്ടർമാരില്ലാതെ ജനങ്ങളെ വലയ്ക്കുന്നതിൽ പ്രതിഷേധിച്ച് കിനാനൂർ കരിന്തളം മ
യോഗാദിനം ആചരിച്ചു
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ഡെവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗാ ദിനാചരണം പഞ്ചായത്ത് പ്രസിഡ
ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു
കരിവേടകം: രസകരമായി ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള വഴിയൊരുക്കി കരിവേടകം എയുപി സ്കൂളിൽ സ്പ്രിംഗ് ഡേൽ എന്ന പേരിൽ ഇംഗ്ലീഷ്
യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം ബെത്ലഹേം ആശ്രമത്തിൽ സംഘടിപ്പിച്ചു
രാജപുരം: കേരള യൂത്ത് ഫ്രണ്ടിന്റെ 54-ാം ജന്മദിനം പെരുമ്പള്ളി ബെത്്ലഹേം ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളോടൊപ്പ
ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ മംഗളൂരുവിൽനിന്ന് മത്സ്യം കയറ്റി വരികയായിരുന്ന ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൊ
പുസ്തകവണ്ടിക്ക് സ്വീകരണം നല്കി
പെരിയാട്ടടുക്കം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ എല്ലാ വിദ്യാലയങ്
സ്വര്‍ണം സ്വന്തമാണെങ്കില്‍ കോടതിയില്‍ തെളിയിക്കണം: മനുഷ്യാവകാശ കമ്മീഷന്
കാസര്‍ഗോഡ്: ബദിയഡുക്ക നീര്‍ച്ചാലിലെ ജ്വല്ലറിയില്‍ നിന്നും കര്‍ണാടക പോലീസ് പിടിച്ചെടുത്ത സ്വര്‍ണവും പണവും ജ്വല്ലറി ഉ
ഏബ്രഹാം തോണക്കര നാടിന്റെ നന്മയ്ക്കായി നിസ്വാര്‍ഥസേവനം നടത്തിയ വ്യക്തിത്വം: തോമസ് ഉണ്ണിയാടന്
കാഞ്ഞിരടുക്കം:രാഷ്ട്രീയത്തിനതീതമായി നാടിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി നിസ്വാര്‍ഥ സേവനം നടത്തിയ വ്യക്തിയെയാണ്
മലയോരഹൈവേയ്ക്കു പകരം കോട്ടഞ്ചേരിയിലെ റവന്യൂഭൂമി വനംവകുപ്പിന് കൈമാറുന്നു
കൊന്നക്കാട്: കോട്ടഞ്ചേരിയിലെ വിനോദസഞ്ചാരവികസനത്തിന് മുതൽക്കൂട്ടാകുമെന്ന് കരുതിയ റവന്യൂ ഭൂമി വനംവകുപ്പിനുതന്നെ ക
സംഗീതവിരുന്നൊരുക്കി പാണത്തൂർ ജിഡബ്ല്യുഎച്ച്എസ്
പാണത്തൂർ: ലോക സംഗീത ദിനത്തിൽ പാണത്തൂർ ജിഡബ്ല്യുഎച്ച്എസ് വിവിധ സംഗീതവിരുന്നൊരുക്കി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ
യോഗയുടെ നിറവിൽ നാട്
വെള്ളരിക്കുണ്ട്: സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിന്റെ ഭാഗമായി വിദ്യാർഥി
കലോത്സവ ജേതാക്കളെ അനുമോദിച്ചു
തൃക്കരിപ്പൂർ: കുടുംബശ്രീ സംസ്ഥാന കലോത്സവ ജേതാക്കളെ തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അനു
ന്യൂനപക്ഷ കമ്മീഷന് ഇടപെട്ടു; സ്ഥിരനിക്ഷേപതുക പലിശ സഹിതം ലഭിച്ചു
കാസര്‍ഗോഡ്: ന്യൂനപക്ഷ കമ്മീഷന് ഇടപെടലിനെതുടര്‍ന്ന് ഗൃഹനാഥന് സ്ഥിരനിക്ഷേപതുക പലിശ സഹിതം ലഭിച്ചു. ബെണ്ടിച്ചാല്‍ സ

Latest News
തിരുമങ്കൈ ആള്‍വാളിന്റെ പ്രതിമ ഓക്സ്ഫോർഡ് സർവകലാശാല ഇന്ത്യയ്ക്ക് തിരികെ നല്‍കും
പിതാവുമായി വഴക്കിട്ട് കൗമാരക്കാരൻ ടെറസിൽ നിന്നും ചാടി ജീവനൊടുക്കി
കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത
കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കേസ്; ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
മാധ്യമ പ്രവർത്തനം ഉപേക്ഷിച്ചു; സജീവ രാഷ്ട്രീയത്തിലേക്ക്: നികേഷ് കുമാർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കെഎസ്യുവിന്റെ നിയമസഭാ മാർച്ചിൽ ജലപീരങ്കി പ്രയോഗം
Thiruvananthapuram
കരുകോണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോ ത്സവവും പ്രതിഭാസംഗമവും
Kollam
ലയൺസ് ക്ലബ് ഭവനദാനം നിർവഹിച്ചു
Pathanamthitta
വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശി അറസ്റ്റിൽ
Alappuzha
കോട്ടയം സാക്ഷരനഗരം: പ്രഖ്യാപനത്തിന് 35 വര്‍ഷം
Kottayam
പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ
Idukki
റോഡ് തകർന്നിട്ട് നാളുകൾ; അധികൃതർക്കെതിരെ പ്രതിഷേധം
Ernakulam
പള്ളിമുറ്റത്ത് പച്ചക്കറികൃഷിക്കു തുടക്കം
Thrissur
വായനയുടെ വർത്തമാനം; സംവാദം
Palakkad
പഞ്ചായത്തിന്റെ വാഹനം കാണാനില്ല: ഭരണ സമിതി യോഗത്തില്‍ ബഹളം
Malappuram
ഇടിമിന്നലിൽ വീടിന്റെ വയറിംഗ് കത്തിനശിച്ചു
Kozhikode
വായന പക്ഷാചരണം: വിദ്യാർഥികൾ പഴശി ഗ്രന്ഥാലയം സന്ദർശിച്ചു
Wayanad
ഡിഡിഇ ഓഫീസിലേക്ക് ഇരച്ചുകയറി കെഎസ്യു പ്രവർത്തകർ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top