ഇ​ടി​മി​ന്ന​ലി​ൽ വീടിന്‌റെ വ​യ​റിം​ഗ് ക​ത്തിന​ശി​ച്ചു
Wednesday, June 26, 2024 5:25 AM IST
കു​റ്റ്യാ​ടി: ഊ​ര​ത്ത് മാ​വു​ള്ള​ചാ​ലി​ൽ പ​ന​യു​ള്ള​ക​ണ്ടി സ്നേ​ഹ ല​ത​യു​ടെ വീ​ടി​ന്‍റെ ചു​മ​രി​ന് ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്ന് വി​ള്ള​ൽ വീ​ണു. ആ​ഘാ​ത​ത്തി​ൽ വീ​ട്ടി​ലെ ഇ​ല​ക്ട്രി​ക്ക് വ​യ​റിംഗ് പൂ​ർ​ണമാ​യും ക​ത്തി​ന​ശി​ച്ചു.

ഇ​ല​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി വീ​ട്ടു​ട​മ പ​റ​ഞ്ഞു.