ദു​ര​ന്ത​മേ​ഖ​ല​യി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം: യു​വാ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Monday, June 24, 2024 1:05 AM IST
ചെ​റു​വ​ത്തൂ​ർ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി ഉ​ൾ​പ്പ​ടെ​യു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഭ​ഗ​ത് സിം​ഗ് യൂ​ത്ത്ഫോ​ഴ്സ് പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തി.

എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​സു​രേ​ഷ്ബാ​ബു, എം.​സി.​അ​ജി​ത്, എം.​ശ്രീ​ജി​ത്, എം.​ഗം​ഗാ​ധ​ര​ൻ, എ.​അ​മ്പൂ​ഞ്ഞി, മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, ധ​നീ​ഷ് ബി​രി​ക്കു​ളം, പ്ര​കാ​ശ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, കെ.​വി.​ദി​ലീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.