ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Saturday, June 22, 2024 10:25 PM IST
കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള ആ​രി​ക്കാ​ടി​യി​ൽ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ത്സ്യം ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കൊ​ടി​യ​മ്മ​യി​ലെ മു​ഹ​മ്മ​ദ് - ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​സ്ക​ർ (22) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ന​സി​നെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തേ​കാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.