കൂ​രാ​ച്ചു​ണ്ടി​ൽ ജി​ല്ലാ​ത​ല ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Saturday, September 21, 2024 4:42 AM IST
കൂ​രാ​ച്ചു​ണ്ട്: ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൂ​രാ​ച്ചു​ണ്ട്, യെ​ലോ ആ​ർ​ട്ട് ഗാ​ല​റി​യും സം​യു​ക്ത​മാ​യി സി.​ടി. തോ​മ​സ് ചി​ന്താ​ർ​മ​ണി​യി​ൽ മെ​മ്മോ​റി​യ​ൽ ജി​ല്ലാ​ത​ല ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത്സ​ര​ത്തി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ മാ​ളി​ക​ട​വ് എം​എ​സ്എ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ഇ. ​കൃ​ത്വി​ക്, ചാ​വ​റ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ എ​സ്. പു​ണ്യ, ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ലെ അ​ലോ​ണ ബൈ​ജു​വും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.

യു​പി വി​ഭാ​ഗ​ത്തി​ൽ ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ സാ​വി​യോ, കു​രു​ക്കി​ലാ​ട് ശ്രീ ​ഗോ​കു​ലം പ​ബ്ലി​ക് സ്കൂ​ളി​ലെ കൈ​ലാ​സ​നാ​ഥ്, കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് മി​ഷാ​ൻ എ​ന്നി​വ​രും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ വി.​വി. അ​തു​ൽ കൃ​ഷ്ണ, നീ​ലേ​ശ്വ​രം ഗ​വ. ഹൈ​സ്കൂ​ളി​ലെ എ​സ്. തീ​ർ​ത്ഥ, കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ കെ.​എ​സ്‌. ഭ​വ്യ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.


വി​ജ​യി​ക​ൾ​ക്ക് ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ സ​മ്മാ​ന​ങ്ങ​ളും, ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി. ക​ല​യു​ടെ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ര​ഡൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ. തോ​മ​സു​കു​ട്ടി, രാ​ജ​ൻ ഉ​റു​മ്പി​ൽ, ഒ. ​ഗോ​പി​നാ​ഥ​ൻ, ത​മ്പാ​ൻ ചി​ന്താ​ർ​മ​ണി​യി​ൽ, ര​ഗേ​ഷ് ചി​ന്താ​ർ​മ​ണി​യി​ൽ, ചി​ത്ര​കാ​ര​ന്മാ​രാ​യ സി.​എ. ജോ​സ​ഫ്, കു​ഞ്ഞ​ബ്ദു​ള്ള ത​ച്ചോ​ളി, കെ.​സി. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.