കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Saturday, September 21, 2024 4:34 AM IST
കൂ​ട​ര​ഞ്ഞി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ പേ​രി​ൽ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

വ​യ​നാ​ട് വി​ല​ങ്ങാ​ട് ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര പു​ന​ര​ധി​വാ​സ​വും ധ​ന​സ​ഹാ​യ​വും ഉ​റ​പ്പ് വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.


ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി സ​ണ്ണി പെ​രി​കി​ലം ത​റ​പ്പി​ൽ, മു​ഹ​മ്മ​ദ് പാ​തി​പ​റ​മ്പി​ൽ, അ​ഡ്വ. സി​ബു തോ​ട്ട​ത്തി​ൽ, മ​ണി എ​ട​ത്തു​വീ​ട്ടി​ൽ, ഷാ​ജി പൊ​ന്ന​മ്പ​യി​ൽ, മോ​ളി തോ​മ​സ് വാ​ത​ല്ലൂ​ർ, ജി​ബി​ൻ മാ​ണി​ക്യ​ത്തു​കു​ന്നേ​ൽ, ജോ​ർ​ജ്കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, ജോ​യി പ​ന്ത​പ്പി​ള്ളി, ജോ​ണി വാ​ളി​പ്ലാ​ക്ക​ൽ, ഏ​ലി​യാ​മ്മ ഇ​ട​മു​ള​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.