ക​ർ​ണാ​ട​ക​യി​ലെ ബ​സ​പ​ക​ടം: രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി മ​രി​ച്ചു
Friday, September 20, 2024 10:29 PM IST
കോ​ഴി​ക്കോ​ട്: ക​ർ​ണാ​ട​ക​യി​ലെ ഹൊ​സൂ​ർ ബി​ലി​ക്ക​രെ​യ്ക്കു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു.

രാ​മ​നാ​ട്ടു​ക​ര കോ​ള​ജ് റോ​ഡ് ക​ണ്ട​ൻ​കു​ള​ത്തി​ൽ ഫ്രാ​ങ്ക്ളി​ന്‍റെ മ​ക​ൻ അ​മ​ൽ ഫ്രാ​ങ്ക്ളി​നാ(22)​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു- മൈ​സൂ​രു പാ​ത​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​മ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ വി​ന​യി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു വ​രി​ക​യാ​യി​രു​ന്ന എ​സ്കെ​എ​സ് ട്രാ​വ​ൽ​സി​ന്‍റെ ഏ​സി സ്ലീ​പ്പ​ർ ബ​സാ​ണ് മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്നു.


പ​രി​ക്കേ​റ്റ​വ​രെ മൈ​സൂ​രി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മ​ൽ ഫ്രാ​ങ്ക്ളി​ൻ ആ​റു മാ​സ​മാ​യി ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. വി​ന​യും ഇ​വി​ടെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. മാതാവ്: പ്രീ​ത.സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11 മ​ണി​ക്ക് തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍.