മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം : ചെ​ളി​ക്കു​ള​മാ​യി ച​ക്കി​ട്ട​പാ​റ-പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡ്
Friday, June 14, 2024 5:37 AM IST
ച​ക്കി​ട്ട​പാ​റ: മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന ച​ക്കി​ട്ട​പാ​റ- പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡ് മ​ഴ പെ​യ്ത​തോ​ടെ ചെ​ളി​ക്കു​ള​മാ​യി. ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഇ​തി​ലെ​യു​ണ്ട്. കാ​ൽ​ന​ട​ക്കാ​രാ​ണ് കൂ​ടു​ത​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്.

കൂ​ടു​ത​ൽ ചെ​ളി നി​റ​ഞ്ഞ ഭാ​ഗ​ത്ത് ക്വാ​റി വേ​സ്റ്റി​ട്ട് യാ​ത്ര​ക്കാ​രു​ടെ ക​ഷ്ട​പ്പാ​ട് ല​ഘൂ​ക​രി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യം പൊ​തു​വാ​യി ഉ​യ​രു​ന്നു​ണ്ട്. കെ​ആ​ർ​എ​ഫ്ബി​യു​ടെ അ​ണ്ട​റി​ലു​ള്ളേ ഹൈ​വേ നി​ർ​മാ​ണം ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് ന​ട​ത്തു​ന്ന​ത്.