ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു
Thursday, June 13, 2024 10:18 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ചു​ങ്ക​ത്തെ ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ഇ​രു​മ്പി​ൻ ചീ​ട​ൻ കു​ന്നു​മ്മ​ൽ സ​ക്കീ​ർ ബാ​ബു (43) ആ​ണ് യാ​ത്ര​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

താ​മ​ര​ശേ​രി​യി​ൽ നി​ന്നും പ​ര​പ്പ​ന​ങ്ങാ​ടി​യി​ലേ​ക്ക് കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ ത​ള​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പ​ര​പ്പ​ന​ങ്ങാ​ടി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: ന​സീ​റ ബീ​ബി. മ​ക്ക​ൾ: ഷാ​ഹ​റാ​ബാ​നു, ഷ​ബി​ൻ​ഷാ​ദ്, ഷ​ഹ​നാ ഫാ​ത്തി​മ. മ​രു​മ​ക​ൻ: അ​ബ്ദു.