നെ​യ്യാ​റ്റി​ന്‍​ക​ര: ബാ​ല​രാ​മ​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ എ​ല്‍പി ​വി​ഭാ​ഗ​ത്തി​ല്‍ നെ​ല്ലി​മൂ​ട് സ്റ്റെ​ല്ലാമേ​രീ​സ് എ​ല്‍​പി സ്കൂ​ളും യു​പി വി​ഭാ​ഗ​ത്തി​ല്‍ നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സം ഗേ​ള്‍​സ് ഹൈ​സ്കൂ​ളും എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നും കി​രീ​ടം.

സം​സ്കൃ​തം യു​പി വി​ഭാ​ഗ​ത്തി​ല്‍ പ​ള്ളി​ച്ച​ല്‍ എ​സ്ആ​ര്‍​എ​സ് യു​പി സ്കൂ​ളും എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളും ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടി. അ​റ​ബി​ക് എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ മു​ട്ട​യ്ക്കാ​ട് എ​ല്‍​എം​എ​സ് എ​ല്‍​പി സ്കൂ​ളും യു​പി വി​ഭാ​ഗ​ത്തി​ല്‍ വെ​ങ്ങാ​നൂ​ര്‍ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളും എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ ബാ​ല​രാ​മ​പു​രം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളും ഒ​ന്നാ​മ​തെ​ത്തി.

ക​ല്ലു​വെ​ട്ടാ​ന്‍​കു​ഴി സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഡി ​സാ​ല​സ് ഇ​എം സ്കൂ​ള്‍, വെ​ങ്ങാ​നൂ​ര്‍ വി​പി​എ​സ് മ​ല​ങ്ക​ര ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ് ​കൂ​ള്‍, നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് ഗേ​ള്‍​സ് ഹൈ​സ്കൂ​ള്‍, ബാ​ല​രാ​മ​പു​രം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ള്‍ യ​ഥാ​ക്ര​മം എ​ല്‍​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി.

യു​പി സം​സ്കൃ​ത​ത്തി​ല്‍ നേ​മം ഗ​വ. യു​പി​എ​സും എ​ച്ച് എ​സി​ല്‍ മ​രു​തൂ​ര്‍​ക്കോ​ണം പി​ടി​എം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളും എ​ല്‍​പി അ​റ​ബി​കി​ല്‍ വി​ഴി​ഞ്ഞം ഗ​വ. എ​ച്ച്എ​എ​ല്‍​പി​എ​സും യു​പി​യി​ല്‍ ചൊ​വ്വ​ര എം​വി യു​പി​എ​സും എ​ച്ച്എ​സി​ല്‍ ഹൈ​സ്കൂ​ള്‍ ബാ​ല​രാ​മ​പു​ര​വും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

കോ​ട്ടു​കാ​ല്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചേ​ര്‍​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കോ​ട്ടു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ച​ന്ദ്ര​ലേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി, മ​ന്‍​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​നാ​യി. മെ​ന്‍റ​ലി​സ്റ്റ് വി​നോ​ദ് ശാ​ന്തി​പു​രം സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.

എ​ഇ ​ഒ ക​വി​താ ജോ​ണ്‍, വാ​ര്‍​ഡ് മെ​ന്പ​ര്‍​മാ​രാ​യ ജി. ​ഗീ​ത, കെ.​എ​സ്. ശ്രീ​ല​താ​ദേ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജി, വി.​എ​ച്ച്.​എ​സ്.​സി പ്രി​ന്‍​സി​പ്പാ​ള്‍ ഇ​ന്‍ ചാ​ര്‍​ജ് വി. ​സു​നി​ല്‍​കു​മാ​ര്‍, ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി എ​സ്.​ആ​ര്‍ ഷി​ജി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി.​ആ​ര്‍. ഷീ​ജ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​എ​സ്. സ​ന്ധ്യ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.