നേ​മം: സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നേ​മം സ​ഹ​ക​ര​ണ ബാ​ങ്കി​ലെ 60കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പും, വ്യാ​ജ സ്ഥി​രം നി​ക്ഷേ​പ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി കെ​എ​സ്എ​ഫ്ഇ​യെ ക​ബ​ളി​പ്പി​ച്ച​തും സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഇ​ഡി​ക്ക് കൈ​മാ​റ​ണ​മെ​ന്ന് നേ​മ​ത്തെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്രാ​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ചൊ​വ്വാ​ഴ്ച ബാ​ങ്കി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ധ​ർ​ണ ഫ്രാ​ൻ​സ് ര​ക്ഷാ​ധി​കാ​രി ആ​ർ.​എ​സ്. ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ക്ഷേ​പ​ക​രു​ടെ പ​ണം വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ബാ​ങ്ക് മ​ന്ദി​രം അ​ടി​യ​ന്തി​ര​മാ​യി ലേ​ലം ചെ​യ്യ​ണ​മെ​ന്നും , മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ സ്വ​ത്തു​വ​ക​ക​ൾ ക​ണ്ട് കെ​ട്ട​ണ​മെ​ന്നും ഫ്രാ​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ണാ​ങ്ക​ൽ രാ​മ​ച​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ എം.​ആ​ർ.​ഗോ​പ​ൻ, ആ​ർ.​വി​ജ​യ​ൻ നാ​യ​ർ, മു​ജീ​ബ് റ​ഹ്മാ​ൻ, നേ​മം രാ​ജ​ൻ, ജ​നീ​ർ, ജ​യ​ദാ​സ് സ്റ്റീ​ഫ​ൻ​സ​ൺ, ശാ​ന്തി​വി​ള വി​നോ​ദ്, കെ.​ബി. ഗോ​പ​കു​മാ​ർ, സ​ജി​ത കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.