ഷോറൂമിൽ തീ, അന്പതോളം ബൈക്കുകൾ കത്തിനശിച്ചു
Friday, January 3, 2025 2:31 AM IST
ബംഗളൂരു: മഹാദേവപുരയിലുള്ള ട്രയംഫ് ബൈക്ക് ഷോറൂമിൽ ബുധനാഴ്ച അർധരാത്രിയുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് അന്പതോളം ബൈക്കുകൾ കത്തിനശിച്ചു.
ഷോറൂമിനു മുകളിൽനിന്നു പുക ഉയരുന്നതു ശ്രദ്ധയിൽപെട്ട പ്രദേശവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.