ശ്രീരാമന്‍റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി; ഹോട്ടലുടമയെ ചോദ്യംചെയ്തു
ശ്രീരാമന്‍റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി; ഹോട്ടലുടമയെ ചോദ്യംചെയ്തു
Wednesday, April 24, 2024 2:25 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ശ്രീ​​​​​രാ​​​​​മ​​​​​ന്‍റെ ചി​​​​​ത്രം​​​​​പ​​​​​തി​​​​​ച്ച പ്ലേ​​​​​റ്റി​​​​​ൽ ബി​​​​​രി​​​​​യാ​​​​​ണി വി​​​​​ളി​​​​​ന്പി​​​​​യ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ഹോ​​​​​ട്ട​​​​​ലു​​​​​ട​​​​​മ ത​​​​​ടി ​​​​​കേ​​​​​ടാ​​​​​ക്കാ​​​​​തെ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​ത് ത​​​​​ല​​​​​നാ​​​​​രി​​​​​ഴ​​​​​യ്ക്ക്. വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ ജ​​​​​ഹാം​​​​​ഗി​​​​​ർ​​​​​പു​​​​​രി​​​​​യി​​​​ലു​​​​ള്ള ഹോ​​​​​ട്ട​​​​​ലി​​​​​ൽ ബി​​​​​രി​​​​​യാ​​​​​ണി പൊ​​​​​തി​​​​​ഞ്ഞു​​​​​ന​​​​​ൽ​​​​​കി​​​​​യ ഡി​​​​​സ്പോ​​​​​സി​​​​​ബി​​​​​ൾ പ്ലേ​​​​​റ്റി​​​​​ൽ ശ്രീ​​​​​രാ​​​​​മ​​​​​ന്‍റെ ചി​​​​ത്രം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​താ​​​​ണു വി​​​​വാ​​​​ദ​​​​ത്തി​​​​നു കാ​​​​ര​​​​ണം.

ടെ​​​​ലി​​​​ഫോ​​​​ണി​​​​ൽ ല​​​​ഭി​​​​ച്ച പ​​​​​രാ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാണ് ഡ​​​​​ൽ​​​​​ഹി പോ​​​​​ലീ​​​​​സ് ഹോ​​​​​ട്ട​​​​​ലു​​​​​ട​​​​​മ​​​​​യെ വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി ചോ​​​​ദ്യം​​​​ചെ​​​​യ്ത്. നി​​​​ര​​​​പ​​​​രാ​​​​ധി​​​​ത്വം തെ​​​​ളി​​​​ഞ്ഞ​​​​തോ​​​​ടെ പ്ലേ​​​​റ്റു​​​​ക​​​​ൾ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം ഹോ​​​​ട്ട​​​​ലു​​​​ട​​​​മ​​​​യെ വി​​​​ട്ട​​​​യ​​​​ച്ചു.


ഒ​​​​​രു ഫാ​​​​​ക്ട​​​​​റി​​​​​യി​​​​​ൽ​​നി​​​​​ന്ന് ആ​​​​​യി​​​​​രം പ്ലേ​​​​​റ്റു​​​​​ക​​​​ൾ വാ​​​​ങ്ങി​​​​യതി​​​​ൽ നാ​​​​​ലെ​​​​​ണ്ണ​​​​​ത്തി​​​​​ൽ ശ്രീ​​​​​രാ​​​​​മ​​​​​ന്‍റെ ചി​​​​​ത്ര​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു എ​​​​ന്നാണ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചത്. ഇക്കാര്യം ക​​​​​ട​​​​​യു​​​​​ട​​​​​മ ശ്ര​​​​​ദ്ധി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ില്ല. ഇതു പരിഗണിച്ചാണ് കേ​​​​സെ​​​​ടു​​​​ക്കാ​​​​തെ കടയുടമയെ വി​​​​ട്ട​​​​യ​​​​ച്ചത്.

പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പോ​​​​​ലീ​​​​​സ് സം​​​​​ഘം ക​​​​​ട​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ നാ​​​​​ല​​​​​ഞ്ചു​​​​​പേ​​​​​ർ പു​​​​​റ​​​​​ത്ത് പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​മെ​​​​ന്ന പോ​​​​ലീ​​​​സി​​​​ന്‍റെ ഉ​​​​റ​​​​പ്പ് ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​വ​​​​ർ പി​​​​രി​​​​ഞ്ഞു​​​​പോ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.