വോട്ട് ജിഹാദിന് അഭ്യർഥിച്ച് എസ്പി നേതാവ്
വോട്ട് ജിഹാദിന് അഭ്യർഥിച്ച്  എസ്പി നേതാവ്
Wednesday, May 1, 2024 1:34 AM IST
ഫാ​​റൂ​​ഖാ​​ബാ​​ദ്: ഇ​​ന്ത്യ​​മു​​ന്ന​​ണി സ്ഥാ​​നാ​​ർ​​ഥി​​ക്കാ​​യി വോ​​ട്ട് ജി​​ഹാ​​ദി​​ന് അ​​ഭ്യ​​ർ​​ഥി​​ച്ച് സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി നേ​​താ​​വ് മ​​റി​​യ ആ​​ലം. ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നെ പു​​റ​​ത്താ​​ക്കാ​​ൻ ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് വോ​​ട്ട് ജി​​ഹാ​​ദ് അ​​ത്യാ​​വ​​ശ്യ​​മാ​​ണെ​​ന്ന് മ​​റി​​യ പ​​റ​​ഞ്ഞു.

ഫാ​​റൂ​​ഖാ​​ബാ​​ദി​​ലെ എ​​സ്പി സ്ഥാ​​നാ​​ർ​​ഥി ന​​വ​​ൽ കി​​ഷോ​​ർ ശാ​​ക്യ​​ക്കു​​വേ​​ണ്ടി വോ​​ട്ട് തേ​​ടു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ. മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് സ​​ൽ​​മാ​​ൻ ഖു​​ർ​​ഷി​​ദി​​ന്‍റെ സ​​ഹോ​​ദ​​ര​​പു​​ത്രി​​യാ​​ണ് മ​​റി​​യ ആ​​ലം. ഇ​​ത്ത​​രം വാ​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​തി​​രി​​ക്കു​​ക​​യാ​​ണ് അ​​ഭി​​കാ​​മ്യ​​മെ​​ന്ന് സ​​ൽ​​മാ​​ൻ ഖു​​ർ​​ഷി​​ദ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.