മണിപ്പുരിൽ അഞ്ച് ഭീകരർ പിടിയിൽ
Tuesday, April 23, 2024 2:36 AM IST
ഇം​​​ഫാ​​​ൽ: മൂ​​​ന്ന് നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​​പ്പെ​​​ട്ട അ​​​ഞ്ച് ഭീ​​​ക​​​ര​​​രെ മ​​​ണി​​​പ്പുരി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​കൂ​​​ടി. കാം​​​ജോം​​​ഗി​​​ലെ കാ​​​ങ്കും ജി​​​ല്ല​​​യി​​​ൽ നി​​​ന്നാ​​​ണ് ഭീ​​​ക​​​ര​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്ന് ആ​​​സാം റൈ​​​ഫി​​​ൾ​​​സ് അ​​​റി​​​യി​​​ച്ചു. 1.86 ല​​​ക്ഷം രൂ​​​പ ഇ​​​വ​​​രി​​​ൽനി​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.