മാ​ള: കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഡോ​ക്ട​ർ, ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, സ്ഥി​രം രാ​ത്ര​കാ​ല ഡോ​ക്ട​ർ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി.

വി​നോ​ദ് വി​ത​യ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി മാ​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി പെ​രേ​പ്പാ​ട​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക​യ​റി ഒ​പ്പു​ക​ൾ​ശേ​ഖ​രി​ച്ച് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. കെ.​വി. അ​പ്പു​ക്കു​ട്ട​ൻ, അ​ഡ്വ.​ജി. കി​ഷോ​ർ​കു​മാ​ർ, വി​ത്സ​ൺ കാ​ഞ്ഞൂ​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.