അതിരപ്പിള്ളി: കണ്ണംകുഴിയിൽ പ്രവർത്തിക്കുന്ന കസാരിയോ റിസോർട്ടിൽ ജീവനക്കാരിയായ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
കണ്ണൂർ കൂത്തുപറമ്പ് മല്ലിയാടൻ വീട്ടിൽ ഐശ്വര്യ(19)യെയാണ് ജീവനക്കാർ താമസിക്കുന്ന മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ.