രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലേ​റും: ശി​ഹാ​ബ് ത​ങ്ങ​ൾ
Thursday, April 18, 2024 6:48 AM IST
ത​ല​യോ​ല​പ്പറ​മ്പ്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ.​കെ. ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണാ​ർ​ഥം ത​ല​യോ​ല​പ്പ​റ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യ​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഡി. ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ. ഷി​ബു മീ​രാ​ൻ, മോ​ഹ​ൻ ഡി. ​ബാ​ബു, പോ​ൾ​സ​ൺ ജോ​സ​ഫ്, ബി. ​അ​നി​ൽ​ക്കു​മാ​ർ, എം.​കെ. ഷി​ബു, പി.​ഡി. ഉ​ണ്ണി, അ​സീ​സ് ബ​ഡാ​യി, എ​ൻ.​എം. താ​ഹ, പി.​വി. പ്ര​സാ​ദ്, ജോ​യി കൊ​ച്ചാ​നാ​പ്പ​റ​മ്പി​ൽ, അ​ക്ക​ര​പ്പാ​ടം ശ​ശി, ബ​ഷീ​ർ പു​ത്ത​ൻ​പു​ര, സു​ബൈ​ർ പു​ളു​ന്തു​രു​ത്തി, അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, ജ​യ്ജോ​ൺ, പി.​പി. സി​ബി​ച്ച​ൻ, പി.​കെ. ദി​നേ​ശ​ൻ, റ​ഫീ​ക്ക് മ​ണി​മ​ല, പി.​പി. പ​ത്മ​ന​ന്ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.