കി​ട​പ്പുരോ​ഗി​ക​ള്‍​ക്ക് ഫു​ഡ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി
Tuesday, April 30, 2024 6:46 AM IST
ക​​ടു​​ത്തു​​രു​​ത്തി: അ​​ര്‍​ച്ച​​ന വി​​മ​​ന്‍​സ് സെ​​ന്‍റ​​റി​​ര്‍ ക​​ടു​​ത്തു​​രു​​ത്തി റീ​​ജ​​ണി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കി​​ട​​പ്പ് രോ​​ഗി​​ക​​ള്‍​ക്ക് ഫു​​ഡ്കി​​റ്റ് വി​​ത​​ര​​ണം ന​​ട​​ത്തി.

അ​​ര്‍​ച്ച​​ന വി​​മ​​ന്‍​സ് സെ​​ന്‍റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ മി​​സ് ത്രേ​​സ്യ​​മ്മ മാ​​ത്യു​​വി​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ സ്‌​​നേ​​ഹ​​തീ​​രം ട്ര​​സ്റ്റി​​ന്‍റെ പ​​ക​​ല്‍​വീ​​ട് പ്ര​​സി​​ഡ​ന്‍റ് വ​​ത്സാ ജോ​​സ് കാ​​പ്പി​​ല്‍ കി​​റ്റി​​ന്‍റെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു. സീ​​നി​​യ​​ര്‍ പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍ ഷൈ​​നി ജോ​​ഷി, റീ​​ജി​​യ​​ന്‍ ലീ​​ഡ​​ര്‍ റ്റീ​​നു ഫ്രാ​​ന്‍​സി​​സ്, ജോ​​യി​​സ് മാ​​ത്യു, ബി​​ന്‍​സി ബി​​ജു, ഷീ​​ജ സ​​ജി, ഉ​​ദ​​യ ഷി​​ബു, ശ്രീ​​ദേ​​വി സു​​ബ്ബ​​രാ​​യ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ക​​ല്ല​​റ, ക​​ടു​​ത്തു​​രു​​ത്തി, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് തു​​ട​​ങ്ങി​​യ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ കി​​ട​​പ്പു​​രോ​​ഗി​​ക​​ളു​​ള്ള വീ​​ടു​​ക​​ളി​​ലാ​​ണ് ഫു​​ഡ് കി​​റ്റ് വി​​ത​​ര​​ണം ന​​ട​​ത്തി​​യ​​ത്.