റാ​ണി മാ​ത്യു​വി​ന്‍റെ സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച
Tuesday, April 30, 2024 10:23 PM IST
ച​ങ്ങ​നാ​ശേ​രി: താ​യ്‌​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച പെ​രു​മ്പ​ന​ച്ചി ക​രി​പ്പാ​ശേ​രി കെ.​എ​സ്. മാ​ത്യു​വി​ന്‍റെ ഭാ​ര്യ റാ​ണി മാ​ത്യു (54, ചീ​രം​ചി​റ ഗ​വ. യു​പി സ്‌​കൂ​ള്‍ പ്രാ​ധാ​നാ​ധ്യാ​പി​ക) വി​ന്‍റെ സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കും.

മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം നാ​ട്ടി​ലെ​ത്തി​ച്ച് ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കും. പ​രേ​ത പാ​യി​പ്പാ​ട് ക​റു​ക​ക്ക​ള​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ആ​ല്‍​വി​ന്‍ മാ​ത്യു (കാ​ന​ഡ), നി​വി​ന്‍ മാ​ത്യു, ദീ​പ​ക് മാ​ത്യു (എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി).