Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷം
Tuesday, April 30, 2024 6:46 AM IST
അകലക്കുന്നം: പന്നഗം തോട് വറ്റി വരണ്ടു. ഇതോടെ അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ടാപ്പുഴ ശുദ്ധജല പദ്ധതിയുടെപ്രവർത്തനം വിപുലീകരിക്കണമെന്ന ആവശ്യം ശക്തമായി. മഴക്കാലത്തു തോട്ടിലൂടെ വെള്ളം ഒഴുകിപ്പോകുകയാണ്. ഈ വെള്ളം തടയണകൾ നിർമിച്ചു കെട്ടി നിർത്തി വേനൽക്കാലത്ത് ഉപയോഗിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.
മഴക്കാലത്ത് പന്നഗം തോട്ടിൽ പലതവണയാണ് വെള്ളപ്പൊക്കം ഉണ്ടായത്. മറ്റക്കര, പുളിക്കൽ കവല, ഏഴാംമൈൽ, പള്ളിക്കത്തോട് ഭാഗങ്ങളിലൊക്കെ പല തവണ പന്നഗത്തിലെ പ്രളയം ബാധിച്ചു. പത്തിലേറെ തവണ മറ്റക്കരയിൽ പന്നഗം കരകവിഞ്ഞു. നൂറ് കണക്കിന് വളവുകളുള്ള പന്നഗം തോട്ടിൽ ശാസ്ത്രീയമല്ലാതെ നിർമിച്ച തടയണകളും അതിൽ അടിഞ്ഞുകൂടിയ ചെളിയും വെള്ളപ്പൊക്കത്തിന് ഗുരുതര കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുമ്പോഴും പരിഹാരമാർഗങ്ങൾ മാത്രം ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. പല സ്ഥലത്തും തോട് കൈയേറി വീതി കുറഞ്ഞിരിക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്.
പ്രദേശിക ഭരണകൂടങ്ങൾ മുൻകൈ എടുത്ത് തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്ത് വീതിയും ആഴവും കൂട്ടണമെന്ന് പ്രദേശവാസികൾ നിരവധി വർഷമായി ആവശ്യപ്പെടുന്നുണ്ട്.
രണ്ടു വർഷം മുന്‍പ് ഇറിഗേഷൻ അധികൃതർ മറ്റക്കരയിൽ പന്നഗം തോട്ടിൽ സന്ദർശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തോട്ടിലെ മണ്ണ് വാരി മാറ്റുമെന്നും വെള്ളപ്പൊക്കത്തിന് പ്രധാന കാരണമാകുന്ന പടിഞ്ഞാറെ പാലം തടയണയുടെ അശാസ്ത്രീയത പരിഹരിക്കുമെന്നും ഉറപ്പ് നൽകിയതുമണ്. പക്ഷേ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പരിഹാര പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നില്ല. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം മൂലം നിരവധി പേരുടെ കൃഷിയും വീട്ടു വസ്തുക്കളും എല്ലാ വർഷവും നശിക്കുന്നതു പതിവാണ്. പടിഞ്ഞാലം, ചുവന്ന പ്ലാവ് എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസവും സ്ഥിരയ കാഴ്ചയാണ്. തച്ചിലങ്ങാട്, ചുവന്ന പ്ലാവ്, നെല്ലിക്കുന്ന്, വാഴപ്പള്ളി പാലം, പടിഞ്ഞാറെ പാലം തുടങ്ങീ ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം ഗുരുതരമായി ബാധിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർ സഞ്ചരിക്കുന്ന മേഖല കൂടിയാണിത്.
വെള്ളപ്പൊക്കം മൂലം ആശുപത്രി യാത്ര വരെ തടസപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മണലും ചെളിയും വൻതോതിൽ അടിഞ്ഞതും മാലിന്യങ്ങൾ കൂടിയതും തടയണകളുടെ അതിപ്രസരവും തോടിന്റെ ഒഴുക്കിനെ ഗുരുതരമായി ബാധിക്കുന്നുണ്ട്. അനാവശ്യ തടയണകൾ പൊളിച്ചുമാറ്റുകയും മണ്ണും ചെളിയും വാരി മാറ്റുകയും ചെയ്ത് തോട്ടിലെ കൈയേറ്റം അവസാനിപ്പിച്ച് വീതി പുനഃസ്ഥാപിച്ചാൽ പെട്ടെന്നുണ്ടാകുന്ന പ്രളയത്തിന് പരിഹാരം കാണാൻ പറ്റുമെന്നാണ് ജനങ്ങൾ പറയുന്നത്.
പടിഞ്ഞാറേ പാലം കടവിലെ ചപ്പാത്ത് പൊളിച്ചുനീക്കി പാലം ഉയർത്തി പണിയണം എന്നതും വർഷങ്ങൾ പഴക്കമുള്ള ആവശ്യങ്ങളാണ്. പന്നഗം തോട്ടിലേക്ക് ഒഴുകി വരുന്ന കൈത്തോടുകളുടെയും സ്ഥിതി മറ്റൊന്നല്ല. വർധിച്ചു വരുന്ന മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ പന്നഗം വിഷയത്തിൽ അധികാരികൾ ഉടൻ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രസ്തുത വിഷയത്തിന് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് പന്നഗം പുനർജജനനി സമിതി പറഞ്ഞു.
വായനയുടെ ലോകം വിപുലമാക്കി മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍
പാലാ: വായനയുടെ ലോകം വിപുലമാക്കി മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍. വായനശാലകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കി
എലിക്കുളം നാട്ടുചന്ത ആറാം വര്‍ഷത്തിലേക്ക്
എലിക്കുളം: കര്‍ഷകരുടെ സ്വന്തം നാട്ടുചന്തയാണ് എലിക്കുളം നാട്ടുചന്ത. എലിക്കുളം പഞ്ചായത്തിലെ എലിക്കുളം, കുരുവിക്കൂട്, ഉ
സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ
പനയ്ക്കപ്പാലം: കനത്ത മഴയെത്തുടർന്ന് മീനച്ചിലാറിന്റെ തീരത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. തലപ്പലം
പേണ്ടാനംവയലില്‍ വെള്ളക്കെട്ട്
പാലാ: പാലാ-ഉഴവൂര്‍ റോഡിൽ പേണ്ടാനംവയലിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമായി. പുത്തന്‍വീട് ബസ് സ്റ്റോപ്പിനു സമീപ
മഴ ശക്തമായി; റോഡുകളിൽ വെള്ളക്കെട്ടും ചിറ്റാർപുഴയിൽ മാലിന്യവും
കാഞ്ഞിരപ്പള്ളി: മഴ ശക്തമായതോടെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. കാഞ്ഞിരപ്പള്ളി ടൗണിൽ പല ഭാഗങ്ങളിലായി രൂപപ്പെട്ടിര
നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും "എന്നിടം' ഉദ്ഘാടനവും
മുണ്ടക്കയം: രണ്ടാം വാർഡിൽ കുടുംബശ്രീ എഡിഎസ്, പഞ്ചായത്ത് സിഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ നാടൻ ഭക്ഷണങ്ങളുടെ പ്രദർശ
മഴക്കാലപൂർവ ശുചീകരണം: വാഴൂർ ബ്ലോക്കുതല അവലോകനം നടത്തി
വാഴൂർ: മഴക്കാലപൂർവ ശുചീകരണം സംബന്ധിച്ച് വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവലോകനം നടത്തി. ബ്ലോക്ക് പഞ്ചായ
മഴക്കാലപൂർവ ശുചീകരണവുമായി പഞ്ചായത്തുകൾ
വാഴൂർ: വാഴൂർ പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്തിന്റെ വിവിധ വാർഡുകളില
കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികൾ
കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ 2024-27 വർഷത്തെ തെരഞ്ഞെടുപ്പ് നടത്തി.
ഭാരവാഹിക
മൗനം വാചാലമാക്കി ബിൻസിയും ശരത്തും പുതുജീവിതത്തിലേക്ക്
ഇളങ്ങുളം: ശരത്തിന്റെയും ബിൻസിയുടെ മൗനം ഇനി വാചാലമാകും. മൗനം നിറഞ്ഞു നിൽ
ക്കുന്ന ജീവിതത്തെ അവർ അർഥപൂർണമാക്കും. ജന്‍
കാഞ്ഞിരപ്പള്ളിയിൽ മഴയും ഗതാഗതക്കുരുക്കും
കാഞ്ഞിരപ്പള്ളി: മഴയും ഗതാഗതക്കുരുക്കും ഒരുമിച്ചെത്തിയത്തോടെ കാഞ്ഞിരപ്പള്ളിയിലെത്തിയവർ കുരുങ്ങിയതു മണിക്കൂറോളം. രാ
മുറിയിൽ കയറി വാതിലടച്ച് രണ്ടുവയസുകാരി; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
കാഞ്ഞിരപ്പള്ളി: മുറിയിൽ കയറി വാതിലടച്ച് രണ്ടുവയസുകാരി. പാതിരാത്രിയിൽ നെട്ടോട്ടമോടിയ വീട്ടുകാർക്ക് ഒടുവിൽ രക്ഷകര
ചെറുവള്ളി പാലത്തിന് വാനം മാന്തി; മഴയിൽ തിട്ടയിടിഞ്ഞു
മണിമല: ചെറുവള്ളിയിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി തൂണുകൾക്ക് വാനംമാന്തിയ ഭാഗം കഴിഞ്ഞ രാത്രിയിൽ ഇടിഞ്ഞുത
പൂര്‍ത്തിയാക്കി കനാലിലെ മുട്ട് പൊളിച്ചുമാറ്റണമെന്ന്
ചങ്ങനാശേരി: മനക്കച്ചിറ, പാറക്കല്‍ കലുങ്ക്, കിടങ്ങറ, മുട്ടാര്‍ പ്രദേശങ്ങളില്‍ അടിക്കടി ഉണ്ടാകു
ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ക്ക് കുറുമ്പനാടത്ത് ഊഷ്മള വരവേല്പ്
ചങ്ങനാശേരി: ഇന്നു നടക്കുന്ന അതിരൂപതാദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഛായാചിത്ര, ദീപശിഖാ പ്രയാണങ്ങള്‍ക്ക് സമ്മേളനനഗരിയാ
നീർച്ചാൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെള്ളൂർ പഞ്ചായത്ത് ഭരണസമിതി നിവേദനം നൽകി
വെള്ളൂർ: റബർ പാർക്ക് നിർമാണവുമായി ബന്ധപ്പെട്ട് ഭൂമി മണ്ണിട്ടു നികത്തിയപ്പോഴും ബൗണ്ടറി നിർമിച്ചപ്പോഴും തടസപ്പെട്ട നീ
എസ്എംവൈഎം, കെസിവൈഎം മഹാവിളംബര റാലി
കടുത്തുരുത്തി: എസ്എംവൈഎം-കെസിവൈഎം പാലാ രൂപതയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു മഹാവിളംബര റാലി നടത്തി. എസ്എംവൈഎം കു
പൊതുമരാമത്ത് റോഡ് കൈയേറ്റം ഒഴിപ്പിക്കൽ: കരാർ ഏറ്റെടുക്കാൻ ആളില്ലെന്ന് വകുപ്പ്
കുറവിലങ്ങാട്: പൊതുമരാമത്ത് വകുപ്പ് റോഡിലെ കൈയേറ്റം ഒഴിപ്പിക്കലിനായി അഞ്ചുതവണ ടെൻഡർ വിളിച്ചിട്ടും ഏറ്റെടുക്കാൻ ആളി
മുളക്കുളം പഞ്ചായത്ത് പൊതുശ്മശാനത്തില്‍ മാലിന്യസംഭരണം
പെരുവ: പൊതുശ്മശാനം മാലിന്യ സംഭരണ കേന്ദ്രമായി മാറി. മുളക്കുളം പഞ്ചായത്തിലെ മുഴയംമൂടിലുള്ള പൊതുശ്മശാനത്തിലാണ് മാലിന
കാര്‍ ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി
കോതനല്ലൂര്‍: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി അപകടം. കാര്‍ ഓടിച്ചിരുന്നയാള്‍ പര
വൈക്കം കായലോരത്തെ കൂറ്റൻ നാഴികമണി ശില്പം കാറ്റിൽ മറിഞ്ഞു
വൈക്കം: വൈക്കം കായലോരത്തെ കുട്ടികളുടെ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ ശില്പം മറിഞ്ഞുവീണു. വൈക്കത്തെത്തു
എസ്ബിഐ പെൻഷനേഴ്സ് മീറ്റും പെൻഷനേഴ്സ് അസോ. കേരള സംസ്ഥാന സമ്മേളനവും 25ന് കോട്ടയത്ത്
കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പെൻഷനേഴ്സ് മീറ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23-ാമത് വാർഷിക പൊതുയോഗവും കോ
നെല്ലുസംഭരണം മുടങ്ങി; പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷകര്‍ ദുരിതത്തില്‍
അയ്മനം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ നെല്‍കര്‍ഷകരുടെ ആശങ്കകള്‍ ഒഴിയുന്നില്ല. കടുത്ത വേനല്‍ കൃഷിയെ പ്രതിസന്ധിയില
സ്കൂൾ മെെതാനത്ത് കൃഷി: ഹൈക്കാേടതി നിർദേശത്തെത്തുടർന്ന് വാഴകൾ പിഴുതുമാറ്റി
കുമരകം: ഹൈക്കോടതി നിർദേശം ഫലം കണ്ടു, സ്കൂൾ മെെതാനത്ത് നട്ടു വളർത്തി പരിപാലിച്ച വാഴകൾ നട്ടവർ തന്നെ പിഴുതുമാറ്റി കളി
അതിരൂപതയ്ക്ക് പ്രൗഢമായ ചരിത്രം: മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: അതിരൂപതയ്ക്ക് ആത്മാവില്‍ നിറഞ്ഞ പ്രൗഢമായ ചരിത്രവും പൈതൃകത്തോടു വിശ്വസ്തത പുലര്‍ത്തുന്ന വിശ്വാസസമൂഹവുമ
138-ാമത് ചങ്ങനാശേരി അതിരൂപത ദിനാചരണം ഇന്ന് കുറുമ്പനാടം ഫൊറോന പള്ളിയിൽ
കുറുമ്പനാടം: ചരിത്രധന്യമായ ചങ്ങനാശേരി അതിരൂപതയുടെ 138-ാമത് അതിരൂപതദിനാഘോഷങ്ങള് ഇന്ന് രാവിലെ ഒമ്പതു മുതല്‍ ഉച്ച
ജില്ലാ ഭരണകൂടം ഇടപെടണം, കെട്ടിടം പൊളിച്ചുനീക്കണം
അതിരമ്പുഴ: മഴക്കാലമായതോടെ അപകടസാധ്യതയേറിയ അതിരമ്പുഴ ടൗൺ മധ്യത്തിലെ മൂന്നുനില കെട്ടിടത്തിന്റെ ഭാഗം അടിയന്തരമാ
അല്ഫോന്സിയന് ആത്മീയ വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
ഭരണങ്ങാനം: അല്ഫോന്സിയന് ആത്മീയ വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. റായ്പൂര്‍ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് അഗസ്റ്റ
ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസ് കാഞ്ഞിരപ്പള്ളിയിലും
കാഞ്ഞിരപ്പള്ളി: ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസ് ആർട്ടിഫിക്കൽ ഇന്റലിജൻസ് (എഐ) ഫുൾ സംവിധാന
ചെമ്മലമറ്റം പള്ളിയിൽ അപ്പവും മീനും ഊട്ടുനേർച്ചയിൽ പങ്കെടുത്ത് ആയിരങ്ങൾ
ചെമ്മലമറ്റം: പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ പന്ത്രണ്ട് ശ്ലീഹന്മാരുടെ തിരുനാളിനോട് അനുബന്ധിച
സ്കൂള്‍ വിപണി ഉണര്‍ന്നു; കൈപൊള്ളും വിലക്കയറ്റവും
കോട്ടയം: വേനലവധി കഴിഞ്ഞു സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്കൂള്‍ വിപണികളു
ലൈബ്രറി കൗണ്‍സിലര്‍മാരുടെ സംഗമം
പാലാ: മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍മാരുടെ സംഗമം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. അഡ്വ. പി.കെ. ഹ
പാലാ കെഎസ്ഇബിയില്‍ സ്കൈ ലിഫ്റ്റ് സംവിധാനം
പാലാ: കെഎസ്ഇബി ജീവനക്കാര്‍ക്ക് സഹായമായി പാലായിലെ കെഎസ്ഇബി ഡിവിഷന് ഓഫീസില്‍ പോസ്റ്റില്‍ കയറാനുള്ള അത്യാധുനിക ഉപക
പാലായില്‍ ദൃശ്യവിരുന്നൊരുക്കി ‘കാസില്‍ദാ' മെഗാഷോ
പാലാ: രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാസില്‍ദാ മെഗാഷോ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളി
പൊതുമരാമത്ത് വകുപ്പ് റോഡ് കൈയേറ്റം ഒഴിപ്പിക്കൽ: കരാർ ഏറ്റെടുക്കാൻ ആളില്ലെന്ന് വകുപ്പ്

ദേശീയപാതയിൽ അപകടക്കെണി
പൊൻകുന്നം: ജല അഥോറിറ്റി ദേശീയപാതയോടു ചേർന്ന് പുതിയതായി പൈപ്പ് സ്ഥാപിച്ച ഭാഗത്ത് അപകട സാധ്യതയേറുന്നു. പൈപ്പ് സ്ഥാപിച്
ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി പാതി ഒടിഞ്ഞ മരം
മുണ്ടക്കയം: ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി പാതി ഒടിഞ്ഞ മരം. കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങന
ബിരുദ ഓണേഴ്സ് പാഠ്യപദ്ധതി: ഏകദിന ശില്പശാല നടത്തി
മുണ്ടക്കയം: മുരിക്കുംവയൽ ശ്രീശബരീശ കോളജിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയം പഞ്ചായത്തുമായി സഹകരിച്ച് മഹാത്മാഗാന്ധി സർ

കുറുമ്പനാടം: ചരിത്രധന്യമായ ചങ്ങനാശേരി അതിരൂപതയുടെ 138-ാമത് അതിരൂപതാദിനാഘോഷങ്ങള്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ ഉച്

കണമലയിലെ ദുരന്തത്തിന് ഒരു വർഷം; നാട് ഇന്ന് പ്രാർഥനയിൽ
കണമല: രണ്ട് കർഷകരെ കാട്ടുപോത്ത് ആക്രമിച്ച് ജീവനെടുത്തതിന്റെ ദുഃഖം ഒരു വർഷമായിട്ടും ഇനിയും കണമലയിൽനിന്ന് അകന്നി
ചെറുവള്ളി പാലത്തിന് വാനംമാന്തി; മഴയിൽ തിട്ടയിടിഞ്ഞു

കരിയര്‍ ഗൈഡന്‍സ്- വ്യക്തിത്വ വികസന സെമിനാർ 21ന്
കുറിച്ചി: സചിവോത്തമപുരം പട്ടികജാതി കോളനി അസോസിയേഷന്റെ നേതൃത്വത്തില്‍ 21ന് കരിയര്‍ ഗൈഡന്‍സ്-
നഴ്സസ് ദിനം ആചരിച്ചു
തൃക്കൊടിത്താനം: അന്താരാഷ്ട്ര നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി തൃക്കൊടിത്താനം ഫൊറോന മാതൃ-പിതൃ വേദിയുടെ നേതൃത്വത്തില
അതിരൂപത സണ്ഡേസ്കൂള് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം ഇന്ന്
വെട്ടിക്കല്പുരയിടം: ചങ്ങനാശേരി അതിരൂപതയുടെ ഈ വര്‍ഷത്തെ സണ്ഡേസ്കൂള് പ്രവര്‍ത്തനവര്‍ഷ ഉദ്ഘ
ചങ്ങനാശേരി 2030: വികസന സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനം
ചങ്ങനാശേരി: ചങ്ങനാശേരിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ചങ്ങനാശേരി 2030 എന്ന പേരില്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന വിക
ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് മുന്‍ഗണന വേണം: കെഎസ്എസ്പിയു
ചങ്ങനാശേരി: ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് മുന്‍ഗണന
മണിമല മാർക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യം: യുഡിഎഫ് സമരത്തിലേക്ക്
മണിമല: മാർക്കറ്റിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതുമൂലം സമീപവാസികൾ ദുരിതത്തിൽ. താത്കാലിക സംവിധാനം എന
ജൽജീവൻ പൈപ്പുലൈൻ സ്ഥാപിക്കൽ; ദുരിതപാത താണ്ടി ജനങ്ങൾ
കറുകച്ചാൽ: ജൽജീവൻ പദ്ധതികൾക്കായി റോഡുകൾ കുഴിച്ചു പൈപ്പ് ലൈനുകൾ സ്ഥാപിച്ച ശേഷം റോഡുകൾ പൂർ
കാണക്കാരി പഞ്ചായത്ത് മഴക്കാലപൂര്‍വ അവലോകനം
കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തിലെ മഴക്കാലപൂര്‍വ ശുചീകരണ മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ അവലോകനവും ഡെങ്കിപ്പനി
വൈക്കം കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പ് 30ന്
വൈക്കം: വൈക്കം കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പ് 30ന് നടക്കും.14864 അംഗങ്ങളുള്ള വൈക്കം കാർഷിക ഗ്രാമവികസന ബാങ്കിൽ
വൈക്കത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കണമെന്ന് എസ്എഫ്ഐ
വൈക്കം: കായിക മേഖലയിൽ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിന് വൈക്കം കായലോര ബീച്ചിൽ അന്താരാഷ്ട്ര നിലവാര
ദേശീയ ഡെങ്കിപ്പനി ദിനാചാരണം
കുറുപ്പന്തറ: ദേശീയ ഡെങ്കിപ്പനി ദിനാചാരണത്തിന്റെ ഭാഗമായി മാഞ്ഞൂര്‍ പഞ്ചായത്തിന്റെയും കുറുപ്പന്തറ കുടുംബരോഗ്യകേന്ദ്ര
സാമൂഹ്യശാസ്ത്ര അധ്യാപകരുടെ ഭക്ഷ്യമേള ശ്രദ്ധേയമായി
വൈക്കം: അവധിക്കാല അധ്യാപക പരിശീലന പരിപാടിയോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര അധ്യാപകർ ഒരുക്കി
ഗജവീരൻ പട്ടാമ്പികർണൻ ചരിഞ്ഞു
വൈക്കം: തലയെടുപ്പിനാൽ ആനപ്രേമികളുടെ ഹൃദയത്തിലിടം നേടിയ ഗജരാജൻ പട്ടാമ്പി
ഓണാവധി: റെയില്‍വേ റിസര്‍വേഷന്‍ ആരംഭിച്ചു
കടുത്തുരുത്തി: ഓണത്തിന് നാട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ ആര
ലോറിയിടിച്ചു തകര്‍ന്ന വെയിറ്റിംഗ് ഷെഡ് നന്നാക്കാൻ നടപടിയില്ല; യാത്രക്കാർ പ്രതിസന്ധിയിൽ
കോതനല്ലൂര്‍: ലോറിയിടിച്ചു തകര്‍ത്ത ബസ് കാത്തിരിപ്പു കേന്ദ്രം നന്നാക്കാന്‍ നടപടികളില്ല. യാത്രക്കാര്‍ പ്രതിസന്ധിയില്‍. ക
മാലിന്യം നിറഞ്ഞ് നാഗമ്പടം ബസ് സ്റ്റാന്‍ഡ് പരിസരം
കോട്ടയം: നാഗമ്പടം ബസ്സ്റ്റാന്‍ഡിലും പരിസരത്തും മാലിന്യങ്ങള്‍ നിറയുന്നു. ബസ് സ്റ്റാന
ചങ്ങനാശേരി അതിരൂപതാദിനം നാളെ; കുറുമ്പനാടം പള്ളിയില്‍ വിപുലമായ ഒരുക്കങ്ങള്‍
കുറുമ്പനാടം: 138-ാമത് ചങ്ങനാശേരി അതിരൂപത ദിനാഘോഷം നാളെ രാവിലെ ഒമ്പതു മുതല്‍ ഉച
ദുരന്തത്തിന് കാക്കാതെ ഈ കെട്ടിടം പൊളിക്കുമോ?
അതിരമ്പുഴ: അതിരമ്പുഴ ടൗണിന്റെ ഒത്തനടുവിൽ ഏതുനിമിഷവും നിലംപൊത്താവുന്ന അവ
തീർഥാടകവാഹനമിടിച്ച് വൃദ്ധ മരിച്ച സംഭവം: പ്രതിയെ അഞ്ചുമാസങ്ങൾക്കുശേഷം ഹൈദരാബാദിൽനിന്നു പിടികൂടി
മുണ്ടക്കയം: കഴിഞ്ഞ ശബരിമല തീർഥാടന കാലത്ത് കോരുത്തോട് പനക്കച്ചിറയിൽ ശബരിമല തീർഥാടകരു
ഇന്നും നാളെയും റെഡ് അലര്‍ട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത
കോട്ടയം: അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സ്കൂള്‍ ബസിനും വേണം ഫിറ്റ്നസ്
കോട്ടയം: അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്കൂള്‍ ബസുകള്‍ക്കും ഫിറ്റ്നസ് വേണം. മോട്ടോര്‍ വാഹന വകു
ഫിറ്റാകാനൊരുങ്ങി സ്കൂളുകള്‍
കോട്ടയം: സ്കൂള്‍ തുറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. എന്നാല്‍ ജില്ലയിലെ മിക്ക സ്കൂളുകളുടെയും ഫിറ്റ്
ഇടുപ്പ് മാറ്റിവയ്ക്കൽ: അപൂർവ നേട്ടവുമായി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പള്ളി: കുമളി സ്വദേശിയായ 48കാരന്റെ പൂർണമായി തേഞ്ഞ രണ്ട് ഇടുപ്പുകളും ഒരേ ദിവസം തന്നെ മാറ്റിവയ്ക്കുന്ന അപൂർവ ശ
ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ഗ്രാന്‍ഡ് വെഡിംഗ് ഫെസ്റ്റിവൽ
കാഞ്ഞിരപ്പള്ളി: ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ഗ്രാന്‍ഡ് വെഡിംഗ് ഫെസ്റ്റിവല്‍ ആന്‍ഡ് ഡയമണ്ട് എക്സിബിഷ
ചക്ക കിട്ടാനില്ല; വില ഉയരങ്ങളില്‍
കോട്ടയം: കാലം വഴിപിഴച്ച ഇക്കൊല്ലം ചക്കയ്ക്ക് പൊതുവേ ക്ഷാമമാണ്. ചക്ക വിരിഞ്ഞതുതന്നെ പതിവിലും വൈ
ഉത്തരക്കടലാസ് മൂല്യനിര്‍ണയം: അധ്യാപകര്‍ക്ക് വേതനം ലഭിച്ചില്ല
കോട്ടയം: എസ്എസ്എല്‍സി, എച്ച്എസ്എസ് ഫലം വന്നിട്ടും ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയ അധ്യാപ
ലക്ഷ്യമില്ലാതെ ലക്ഷങ്ങൾ പാഴായി; പകൽവീടുകളിൽ ആളനക്കമില്ല
കാഞ്ഞിരപ്പള്ളി: ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ ലക്ഷങ്ങൾ ചെലവിട്ടു മുതിർന്ന പൗരന്മാർക്കായി നിർമിച്ച പകൽവീടുകൾ ഉദ്ദേശ

മോട്ടോർ മോഷണം പോയി
പൊൻകുന്നം: വീട്ടിലേക്ക് വെള്ളം പമ്പ് ചെയ്തുകൊണ്ടിരുന്ന മോട്ടോറിന്റെ കണക്ഷനും പൈപ്പും മോഷ്ടാവ് മുറിച്ചു കടത്തി. പൊൻകുന്
മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്ക അറസ്റ്റിൽ
പൊന്‍കുന്നം: പൊന്‍കുന്നത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പല തവണകളായി മുക്കുപണ്ടം പണയംവച്ച്
മഴ കനത്തു; പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലം നിർമാണം പ്രതിസന്ധിയിൽ
കൂട്ടിക്കൽ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആരംഭിച്ച ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം പ്രതിസന്ധിയിൽ. കനത്ത മഴയി
കെഎസ്ഇബി സെക്ഷൻ ഓഫീസ് മാറ്റം: വ്യാപാരികൾ ധർണ നടത്തി
പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കെഎസ്ഇബി സെക്ഷൻ ഓഫീസ് മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റാൻ നടത
കുടുംബശ്രീ "എന്നിടം' ഉദ്ഘാടനം
ചിറക്കടവ്: കുടുംബശ്രീ ജില്ലാമിഷൻ എഡിഎസ് കൾച്ചറൽ ആൻഡ് റിക്രിയേഷൻ സെന്റർ മുഖേന നടത്തുന്ന എന്നിടം പരിപാടിയുടെ ചിറ
പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ മെഗാ ജോബ് ഫെയര്‍
പെരുവന്താനം: സെന്റ് ആന്റണീസ് കോളജും കേരള സർക്കാർ നോളജ് എക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍
പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് രജിസ്ട്രേഷന്
പാലാ: കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കി. രോഗികള്‍ ഒപി ചീട്ട് എടുക്കുവാന്‍ വളര
നഗരസഭയിലെ എയര്‍പോഡ് വിവാദം വീണ്ടും പുകയുന്നു
പാലാ: പാലാ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നിന്ന് കൗണ്‍സലറുടെ എയര്‍പോഡ് കാണാതായ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. കഴിഞ്ഞ
ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്ന് ആദ്യാക്ഷരംകുറിക്കൽ
ഭരണങ്ങാനം: പന്തക്കുസ്താ തിരുനാള്‍ ദിവസമായ ഇന്ന് വിശുദ്ധ അൽഫോൻസ തീര്‍ഥാടന കേന്ദ്രത്തില്‍ ആദ്യാക്ഷരം കുറിക്കല്‍ നടത്ത
പതിനാറുകാരനെ ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ
ഈരാറ്റുപേട്ട: പതിനാറുകാരനെ ആക്രമിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഈരാറ്റുപേട്ട മാതാക്കല്‍ വെള്ളൂപ്പറമ്

Latest News
ഛത്തീസ്ഗഢിൽ ഗുഡ്സ് മറിഞ്ഞ് 18 പേർ മരിച്ചു
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ആവശ്യത്തെ വിമർശിച്ച് ജോ ബൈഡൻ
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മഴയത്തും വെയിലത്തും ദുരിതം; സ്മാർട്ട് റോഡുകളുടെ നിർമാണം വൈകുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Thiruvananthapuram
പ്രതികൂല കാലാവസ്ഥയിലും പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കി കുട്ടിപോ ലീസ്
Kollam
ചങ്ങനാശേരി അതിരൂപത ആറ്റുതീരത്ത് വളരുന്ന വൃക്ഷം: ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
Pathanamthitta
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ
Alappuzha
രാജീവ് സ്മൃതിയാത്രയ്ക്കു തുടക്കമായി
Idukki
പിതാവ് മരിച്ചതറിഞ്ഞ് മകൻ കുഴഞ്ഞു വീണ് മരിച്ചു
Ernakulam
തൊഴിലുറപ്പുകാരുടെ വിമാനയാത്രയെന്ന സ്വപ്നം യാഥാർഥ്യമായി
Thrissur
കാർ നിയന്ത്രണംവിട്ട് ടവറിൽ ഇടിച്ചു; അഞ്ചുപേർക്കു പരിക്ക്
Palakkad
ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍
Malappuram
വാർഷിക സമ്മേളനവും നാടക ക്യാമ്പും നടത്തി
Kozhikode
കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു
Wayanad
പാപ്പിനിശേരിയിൽ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Kannur
കോണ്‍ഗ്രസിനെ തിരുത്താന്‍ യൂത്ത് കോണ്‍ഗ്രസിനാകണം: ഉണ്ണിത്താന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top