കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, April 30, 2024 11:21 PM IST
കൂ​ട്ടി​ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് മൂ​ന്നി​ന് കൊ​ടി​യേ​റും.

ഇ​ന്നും നാ​ളെ​യും രാ​വി​ലെ 6.10ന് ​ആ​രാ​ധ​ന. 6.30നും ​വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ രാ​ത്രി ഏ​ഴി​ന് നാ​ട​കം. മൂ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ് - ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​മം​ഗ​ല​ത്ത്, തു​ട​ർ​ന്ന് നൊ​വേ​ന. 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള. നാ​ലി​ന് രാ​വി​ലെ 6.10ന് ​ആ​രാ​ധ​ന, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ജോ​ർ​ജി​യ​ൻ സം​ഗ​മം, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് തമ്പോ​ലം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് ബാ​ൻ​ഡ് മേ​ളം.