പാ​ര്‍​ല​മെന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് : സി​ല്‍​വ​ര്‍​ലൈ​നി​നെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്ത്: ജ​ന​കീ​യ​സ​മി​തി
Friday, March 29, 2024 6:06 AM IST
മാ​​ട​​പ്പ​​ള്ളി: കേ​​ര​​ളാ ജ​​ന​​ത ത​​ള്ളി​​ക്ക​​ള​​ഞ്ഞ സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​ന്‍ വാ​​ശി​​പി​​ടി​​ക്കു​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​ക്കും കേ​​ര​​ള​​സ​​ര്‍​ക്കാ​​രി​​നു​​മെ​​തി​​രേ​​യു​​ള്ള വി​​ധി​​യെ​​ഴു​​ത്താ​​യി​​രി​​ക്കും പാ​​ര്‍​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പെ​​ന്ന് സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി കോ​​ട്ട​​യം ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ബാ​​ബു​​കു​​ട്ട​​ന്‍​ചി​​റ പ​​റ​​ഞ്ഞു.

സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി സ​​ര്‍​ക്കാ​​ര്‍ പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് മാ​​ട​​പ്പ​​ള്ളി സ​​മ​​ര​​പ​​ന്ത​​ലി​​ല്‍ തു​​ട​​ങ്ങി​​യ സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര​​ത്തി​​ന്‍റെ 709-ാം ദി​​വ​​സ​​ത്തെ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

എ.​ടി. വ​​ര്‍​ഗീ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ റോ​​സ്‌​ലി​​ന്‍ ഫി​​ലി​​പ്പ്, ത​​ങ്ക​​ച്ച​​ന്‍ ഇ​​ല​​വും​​മൂ​​ട്ടി​​ല്‍, സു​​മ​​തി​​കു​​ട്ടി​​യ​​മ്മ, ര​​തീ​​ഷ് രാ​​ജ​​ന്‍, സോ​​മി​​നി ബാ​​ബു, സെ​​ലി​​ന്‍ ബാ​​ബു, ഷീ​​ബ വ​​ര്‍​ഗീ​​സ്, റ​​ജി പ​​റ​​മ്പ​​ത്ത്, കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍, സാ​​ജ​​ന്‍ കൊ​​ര​​ണ്ടി​​ത്ത​​റ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.