കാഞ്ഞങ്ങാട്: സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന് ജില്ലാ സമ്മേളനം വ്യാപാരഭവനില്‍ സംസ്ഥാന സെക്രട്ടറി ജയ്സല്‍ പുല്ലാട്ടൂര് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പ്രഭാകരന് അവതാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന് പ്രസഡന്റ് സി.കെ. ആസിഫ് മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. പ്രസാദ്, അബൂബക്കര്‍ സിദ്ദിഖ്, പ്രകാശന് കുട്ടമത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സമീര്‍ ഡിസൈന്‍സ് സ്വാഗതവും ജില്ലാ സെക്രട്ടറി വി.എം. സുധീരന് നന്ദിയും പറഞ്ഞു.