ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു
Saturday, September 21, 2024 5:18 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത് ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​ര്‍. നി​ല​മ്പൂ​ര്‍ മി​ന​ര്‍​വ​പ്പ​ടി ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് നി​ല​മ്പൂ​ര്‍ സി​എ​ച്ച് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.

വ​ര്‍​ഷ​ത്തി​ല്‍ മു​ഴു​വ​ന്‍ ദി​വ​സ​വും രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും മ​രു​ന്നു​ക​ളും ന​ല്‍​കു​ന്ന സി​എ​ച്ച് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ പ്ര​ശം​സി​ച്ചു.


വാ​ജി​ദ് പ​ള്ളി​യാ​ളി, സു​ഹാ​സ് ബാ​ബു, ഹാ​രി​സ് മേ​ത്ത​ല, എം. ​അ​ന്‍​വ​ര്‍, സു​ഹൈ​ര്‍ സു​ല്‍​ഫി, മാ​നു, സ​ച്ചു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.