308 ത​​​സ്‌​​​തി​​​ക​​​യി​​​ൽ പി​​​എ​​​സ്‌​​​സി വി​​​ജ്‌​​​ഞാ​​​പ​​​നം
308 ത​​​സ്‌​​​തി​​​ക​​​യി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​നു പി​​​എ​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി. 84 ത​​​സ്ത‌ി​​​ക​​​യി​​​ലാ​​​ണ് നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം. 29 ത​​​സ്തി​​​ക​​​യി​​​ൽ ത​​​സ്‌​​​തി​​​ക​​​മാ​​​റ്റം വ​​​ഴി​​​യും 9 ത​​​സ്തി​​​ക​​​യി​​​ൽ സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റും 186 ത​​​സ്‌​​​തി​​​ക​​​യി​​​ൽ എ​​​ൻ​​​സി​​​എ നി​​​യ​​​മ​​​ന​​​വു​​​മാ​​​ണ്. ഗ​​​സ​​റ്റ് ​തീ​​​യ​​​തി: 30.12.2024, 31.12.2024. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജ​​​നു​​​വ​​​രി 29 രാ​​​ത്രി 12 വ​​​രെ.

നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം: സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്/​​​പി​​​എ​​സ്‌​​​സി/​​​അ​​​ഡ്വ​​​ക്കേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫീ​​സ് തു​​​ട​​​ങ്ങി​​​യ​​വ​​​യി​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ്/​​​ഓ​​​ഡി​​​റ്റ​​​ർ (സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്), പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ൽ സ​​​ബ് ഇ​​​ൻ​​സ്പെ​​​ക്ട​​​ർ ഓ​​​ഫ് പോ​​ലീ​​​സ്, ആം​​​ഡ് പോ​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ. സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​സ​​​ർ, വ​​​നി​​​താ സി​​​വി​​​ൽ പോ​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ, ഇ​​​ന്ത്യ റി​​​സ​​​ർ​​​വ് ബ​​​റ്റാ​​​ലി​​​യ​​​ൻ റെ​​ഗു​​​ല​​​ർ വിം​​ഗി​​​ൽ പോ​​​ലീ​​​സ് കോ​​​ൺ​​​സ്റ്റ​​ബി​​​ൾ എ​​​ക്സൈ​​​സ് ആ​​​ൻ​​​ഡ് പ്രൊ​​​ഹി​​​ബി​​​ഷ​​​ൻ വ​​​കു​​​പ്പി​​​ൽ സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​സ​​​ർ,

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ച്ച്എ​​​സ്എ​​​സ്‌​​​ടി ക​​​മ്യൂ​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലി​​​ഷ്, കേ​​​ര​​​ള ജ​​​ന​​​റ​​​ൽ സ​​​ർ​​​വീ​​സി​​​ൽ ഡി​​​വി​​​ഷ​​​ന​​​ൽ അ​​​ക്കൗ​​​ണ്ട​​ന്‍റ്, നി​​​യ​​​മ വ​​​കു​​പ്പി​​​ൽ (ഗ​​​വ. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്) ലീ​​​ഗ​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ്, ഇ​​​ക്ക​​​ണോ​​​മി​​​ക്സ് ആ​​​ൻ​​​ഡ് സ്റ്റാ​​​റ്റി​​​സ്റ്റി​​ക്സി​​​ൽ സ്റ്റാ​​​റ്റി​​​സ്റ്റി​​ക്ക​​​ൽ അ​​​സി​​സ്റ്റ​​ന്‍റ് ഗ്രേ​​​ഡ്-2/​​​സ്റ്റാ​​​റ്റി​​സ്റ്റി​​​ക്ക​​​ൽ ഇ​​​ൻ​​​വെ​​സ്റ്റി​​​ഗേ​​​റ്റ​​​ർ ഗ്രേ​​​ഡ്-2, വി​​​ദ്യാ​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ച്ച്‌​​​എ​​​സ്‌​​​ടി ഗ​​​ണി​​​ത​​​ശാ​​​സ്ത്രം, എ​​​ച്ച്എ​​​സ്ട‌ി മ​​​ല​​​യാ​​​ളം, എ​​​ച്ച്എ​​​സ്‌​​​ടി നാ​​​ച്വ​​​റ​​​ൽ സ​​​യ​​​ൻ​​​സ്, എ​​​ച്ച്എ​​​സ്‌​​​ടി ഇം​​​ഗ്ലി​​​ഷ്, എ​​​ച്ച്എ​​​സ്‌​​​ടി ഹി​​ന്ദി, എ​​​ച്ച്എ​​​സ്ട‌ി ഫി​​​സി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, മ്യൂ​​​സി​​​ക് ടീ​​​ച്ച​​​ർ,

പ്രീ​​​പ്രൈ​​​മ​​​റി ടീ​​​ച്ച​​​ർ (ക​​​ന്ന​​​ഡ), ഫു​​​ൾ​​ടൈം ​ജൂ​​ണി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ അ​​​റ​​​ബി​​​ക്, പാ​​​ർ​​​ട്ട് ടൈം ​​​എ​​​ച്ച്എ​​​സ്‌​​​ടി ഹി​​​ന്ദി, ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​പ്പി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്‌​​​നി​​​ഷ​​ൻ ഗ്രേ​​​ഡ്-2, ആ​​​യു​​​ർ വേ​​​ദ തെ​​​റാ​​പ്പി​​​സ്റ്റ്, കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ക​​​ർ​​​ഷ​​​ക ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ കൃ​​​ഷി ഓ​​​ഫീ​​​സ​​​ർ, പൊ​​​തു​​​മ​​​രാ​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​ഗ് അ​​​സി​​​സ്റ്റ​​ന്‍റ് (ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്‌​​​സ്)/​​​ഓ​​​വ​​​ർ​​​സി​​​യ​​​ർ ഗ്രേ​​​ഡ്-1 (ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ്), പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്/​​​ജ​​​ല​​​സേ​​ച​​​ന വ​​​കു​​​പ്പി​​​ൽ ഒ​​​ന്നാം ഗ്രേ​​​ഡ് ഡ്രാ​​​ഫ്റ്റ്സ്‌​​​മാ​​​ൻ/ ഒ​​​ന്നാം ഗ്രേ​​​ഡ് ഓ​​​വ​​​ർ​​​സി​​​യ​​​ർ (സി​​​വി​​​ൽ), വ്യ​​​വ​​​സാ​​യ ​പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ൽ ജൂ​​​ണി​​​യ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്‌​​ട​​​ർ (കം​​​പ്യൂ​​​ട്ട​​​ർ എ​​​യ്‌​​​ഡ​​​ഡ് എം​​​ബ്രോ​​​യ്‌​​​ഡ​​​റി ആ​​​ൻ​​​ഡ് ഡി​​​സൈ​​​നിം​​ഗ്),

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ജൂ​​​ണി​​യ​​​ർ പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ന​​​ഴ്‌​​​സ് ഗ്രേ​​​ഡ്-2, വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് ഗ്രേ​​​ഡ്-2, സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​യി​​​ൽ​​​സ്‌​​​മാ​​​ൻ, ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ന​​​ഴ്സ് ഗ്രേ​​​ഡ്-2, വ​​​നം വ​​​ന്യ​​​ജീ​​​വി വ​​​കു​​പ്പി​​​ൽ ഫോ​​​റ​​സ്റ്റ് ഡ്രൈ​​​വ​​​ർ, ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​സ​​​ർ (നേ​​​ത്ര), പു​​​രാ​​വ​​​സ്‌​​​തു വ​​​കു​​​പ്പി​​​ൽ ഡ്രാ​​​ഫ്റ്റ്സ്‌​​​മാ​​​ൻ, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ട്രേ​​​ഡ്‌​​​സ്‌​​​മാ​​​ൻ (പോ​​​ളി​​​മ​​​ർ ടെ​​​ക്നോ​​​ള​​​ജി), ക​​​യ​​​ർ​​​ഫെ​​​ഡി​​​ൽ സി​​​വി​​​ൽ സ​​​ബ് എ​​​ൻ​​​ജി​​​നി​​യ​​​ർ, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ സ​​​ർ​​​ജി​​​ക്ക​​​ൽ ഓ​​​ങ്കോ​​ള​​​ജി,

അ​​​സി​​സ്റ്റ​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ സൈ​​​ക്യാ​​​ട്രി, ജൂ​​​ണി​​​യ​​​ർ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ ഗ്രേ​​​ഡ്-2, മെ​​​ഡി​​​ക്ക​​​ൽ റെ​​​ക്കോ​​​ർ​​​ഡ്‌​​​സ്‌ ലൈ​​​ബ്രേ​​​റി​​​യ​​​ൻ ഗ്രേ ​​ഡ്-2, ആ​​​ർ​​​ട്ടി​​​സ്റ്റ് ഫോ​​​ട്ടോ​​​ഗ്രാഫ​​​ർ, ഹോ​​​മി​​​യോ​​​പ്പ​​തി​​​ക് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​ഫ​​​സ​​​ർ (വി​​​വി​​ധ ​വി​​​ഷ​​​യ​​​ങ്ങ​​​ൾ), കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ലോ, ​​​അ​​​സി​​​സ്റ്റ​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്്, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് എ​​​ൻ​​​ജി​​​നി​​യ​​​ർ, അ​​​സി​​സ്റ്റ​​ന്‍റ് ടൗ​​​ൺ പ്ലാ​​​ന​​​ർ, ഫ​​​സ്റ്റ് ഗ്രേ​​​ഡ് ഡ്രാ​​​ഫ്റ്റ്സ്‌​​​മാ​​​ൻ/​​​ഫ​​സ്റ്റ് ഗ്രേ​​​ഡ് ഓ​​​വ​​​ർ​​​സി​​​യ​​​ർ, സെ​​​ക്ക​​​ൻ​​​ഡ് ഗ്രേ​​​ഡ് ഡ്രാ​​​ഫ്റ്റ്സ്‌​​​മാ​​​ൻ/​​​സെ​​​ക്ക​​​ൻ​​​ഡ് ഗ്രേ​​​ഡ് ഓ​​​വ​​​ർ​​​സി​​​യ​​​ർ, ലൈ​​​ബ്രേ​​​റി​​​യ​​​ൻ ഗ്രേ​​​ഡ്-4 ആ​​​ൻ​​​ഡ് ക​​​ൾ​​ച്ച​​റ​​​ൽ അ​​​സി​​സ്റ്റ​​ന്‍റ്,

അ​​​ഗ്രോ ഇ​​​ൻ​​ഡ​​​സ്ട്രീ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ, മീ​​​റ്റ് പ്രോ​​​ഡ​​​ക്‌​​​ട്‌​​​സ് ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്‌​​​നി​​​ഷ​​ൻ, ക​​​ര​​​കൗ​​ശ​​​ല വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ കാ​​​ഷ്യ​​ർ കം ​​​അ​​​ക്കൗ​​​ണ്ട​​​ന്‍റ്, ക​​​മ്പ​​​നി/​​​കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ/​​​ബോ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യി​​​ൽ കോ​​​ൺ​​​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് ഗ്രേ​​​ഡ് -2, അ​​​ച്ച​​​ടി വ​​​കു​​​പ്പി​​​ൽ റീ​​​ഡ​​​ർ ഗ്രേ​​​ഡ്-2, മൃ​​​ഗ സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ൽ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നി​​​ഷ​​ൻ ഗ്രേ​​​ഡ്-2/​​​ല​​​ബോ​​​റ​​​ട്ട​​​റി അ​​​സി​​സ്റ്റ​​ന്‍റ് ഗ്രേ​​​ഡ്-2, ലൈ​​​വ്‌​​​സ്റ്റോ​​ക്ക് ഇ​​​ൻ​​​സ്‌​​​പെ​​​ക്‌​​​ട​​​ർ ഗ്രേ​​​ഡ്-2, വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ഡ്രൈ​​​വ​​​ർ ഗ്രേ​​​ഡ്-2 (എ​​​ൽ​​​ഡി​​​വി), ഡ്രൈ​​​വ​​​ർ ഗ്രേ​​​ഡ്-2 (എ​​​ച്ച്‌​​​ഡി​​​വി),

എ​​​ൻ​​​സി​​​സി/ സൈ​​​നി​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ ഡ്രൈ​​​വ​​​ർ ഗ്രേ​​​ഡ്-2 (എ​​​ച്ച്ഡി​​​വി), പ്രി​​​സ​​​ൺ​​​സ് ആ​​​ൻ​​​ഡ് ക​​​റ​​​ക്‌​​ഷ​​​ന​​​ൽ സ​​​ർ​​​വീ​​​സി​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് പ്രി​​​സ​​​ൺ ഓ​​​ഫീസ​​​ർ കം ​​​ഡ്രൈ​​​വ​​​ർ (വാ​​​ർ​​​ഡ​​​ർ ഡ്രൈ​​​വ​​​ർ), പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പി​​​ൽ ഫോ​​​ട്ടോ​​​ഗ്രാഫ​​​ർ, വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​ന ​വ​​​കു​​​പ്പി​​​ൽ കെ​​​യ​​​ർ​​​ടേ​​​ക്ക​​​ർ, മ​​​ത്സ്യ​​​ഫെ​​​ഡി​​​ൽ ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ്, ഓ​​​പ്പ​​​റേ​​​റ്റ​​​ർ ഗ്രേ​​​ഡ്-3, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഇ​​​സി​​​ജി ടെ​​​ക്‌​​​നി​​​ഷ​​ൻ ഗ്രേ​​ഡ്-2, ട്രാ​​​വ​​​ൻ​​​കൂ​​​ർ ടൈ​​​റ്റാ​​​നി​​​യം പ്രോ​​​ഡ​​​ക്ട്സി​​​ൽ അ​​​സി​​​സ്റ്റ‌​​​ന്‍റ് മാ​​​നേ​​​ജ​​​ർ (ബോ​​​യി​​​ല​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻ), പൗ​​​ൾ​​​ട്രി വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ഇ​​​ല​​​ക്‌​​ട്രീ​​ഷ​​​ൻ കം ​​​മെ​​​ക്കാ​​​നി​​​ക്, ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം​​​സ് ഓ​​​ഫ് മെ​​​ഡി​​​സി​​​നി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റ് (മാ​​​ന​​​സി​​​ക), ജ​​​ല​​​ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ൽ വെ​​​ൽ​​​ഡ​​​ർ, പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ട്രേ​​​സ​​​ർ തു​​​ട​​​ങ്ങി 84 ത​​​സ്‌​​​തി​​​ക​​​യി​​​ൽ.

ത​​​സ്‌​​​തി​​​ക​​​മാ​​​റ്റം വ​​​ഴി: എ​​​ച്ച്‌​​​എ​​​സ്‌​​​ടി ഹി​​​ന്ദി, ഗ​​​ണി​​ത​​​ശാ​​​സ്ത്രം, നാ​​​ച്വ​​​റ​​​ൽ സ​​​യ​​​ൻ​​​സ്, ഫി​​​സി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, കേ​​​ര​​​ള ജ​​​ന​​​റ​​​ൽ സ​​​ർ​​​വീ​​​സി​​​ൽ ഡി​​​വി​​ഷ​​​ന​​​ൽ അ​​​ക്കൗ​​​ണ്ട​​ന്‍റ്, നി​​​യ​​​മ വ​​​കു​​​പ്പി​​​ൽ ലീ​​​ഗ​​​ൽ അ​​​സി‌​​​സ്റ്റ​​ന്‍റ്, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ, പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ൽ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ, ആം​​​ഡ് പോ​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ൽ​​​പി എ​​​സ്‌​​​ടി മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം, വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഫി​​​ഡ​​​ൻ​​​ഷ​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് ഗ്രേ​​​ഡ്-2, മ​​​ലി​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ൽ ജൂ​​ണി​​യ​​​ർ സ​​​യ​​ന്‍റി​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് തു​​​ട​​​ങ്ങി 29 ത​​​സ്‌​​​തി​​​ക​​​യി​​​ൽ.

പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കു​​​ള്ള സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്​​​മെ​​​ന്‍റ്: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (ഡ​​യ​​റ്റ്) ​ല​​​ക്ച​​​റ​​​ർ ഇ​​​ൻ മ​​​ല​​​യാ​​​ളം, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ച്ച്എ​​​സ്എ​​​സ്‌​​​ടി മാ​​​ത്ത​​​മാ​​റ്റി​​​ക്സ‌് ജൂ​​ണി​​​യ​​​ർ, പോ​​ലീ​​​സ് വ​​​കു​​​പ്പി​​​ൽ അ​​​സി​​സ്റ്റ​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ ട്രെ​​​യി​​​നി, വി​​​വി​​​ധ വ​​​കു​​പ്പു​​​ക​​​ളി​​​ൽ ക്ലാ​​​ർ​​​ക്ക് തു​​​ട​​​ങ്ങി 9 ത​​​സ്‌​​​തി​​​ക​​​യി​​​ൽ.

സം​​​വ​​​ര​​​ണ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള എ​​​ൻ​​​സി​​​എ നി​​​യ​​​മ​​​നം: മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ‌​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ (വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ), കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് പ്ര​​​ഫ​​​സ​​​ർ (വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ), കേ​​​ര​​​ള ജ​​​ന​​​റ​​​ൽ സ​​​ർ​​​വീ​​​സി​​​ൽ ഡി​​​വി​​​ഷ​​​ന​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റ്, വാ​​​ട്ട​​​ർ അ​​ഥോ​​​റി​​​റ്റി​​​യി​​​ൽ ഡി​​​വി​​​ഷ​​​ന​​​ൽ അ​​​ക്കൗ​​​ണ്ട്സ് ഓ​​​ഫീ​​​സ​​​ർ, വ​​​നം വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ഫീ​​​ൽ​​​ഡ് ഓ​​​ഫീ​​​സ​​​ർ,

വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ച്ച്എ​​​സ്ടി ഗ​​​ണി​​​ത​​​ശാ​​​സ്ത്രം, എ​​​ച്ച്എ​​​സ്ടി അ​​​റ​​​ബി​​​ക്, എ​​​ച്ച്എ​​​സ്‌​​​ടി ഹി​​​ന്ദി, ഫു​​​ൾ ടൈം ​​​ജൂ​​ണി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ അ​​​റ​​​ബി​​​ക്, പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ൽ പോ​​​ലീ​​​സ് കോ​​​ൺ​​​സ്‌​​​റ്റ​​​ബി​​​ൾ, ഡ്രൈ​​​വ​​​ർ വ​​​നി​​​താ പോ​​ലീ​​​സ് കോ​​​ൺ​​​സ്റ്റ​​ബി​​​ൾ ഡ്രൈ​​​വ​​​ർ, എ​​​ക്സൈ​​​സ് ആ​​​ൻ​​​ഡ് പ്രൊ​​​ഹി​​​ബി​​​ഷ​​​ൻ വ​​​കു​​​പ്പി​​​ൽ സി​​​വി​​​ൽ എ​​​ക്സ​​​സൈ​​​സ് ഓ​​​ഫീ​​സ​​​ർ, വി​​​വി​​​ധ വ​​​കു​​​പ്പു​​ക​​​ളി​​​ൽ ഡ്രൈ​​​വ​​​ർ ഗ്രേ​​​ഡ്-2 (എ​​​ച്ച്‌​​​ഡി​​​വി) തു​​​ട​​​ങ്ങി 186 ത​​​സ്ത‌ി​​​ക​​​യി​​​ൽ.

കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. www. keralapsc.gov.in