സ​​ഞ്ജ​​യ് ഗാ​​ന്ധി മെ​​ഡി. ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്: 84 ഒ​​ഴി​​വ്
ല​​ക്നൗവി​​ലെ സ​​ഞ്ജ​​യ് ഗാ​​ന്ധി പോ​​സ്റ്റ് ഗ്രാ​​ജ്വേ​റ്റ് ​ഇ​​ൻ​​സ്റ്റ‌ി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 84 ഫാ​​ക്ക​​ൽ​​റ്റി ഒ​​ഴി​​വ്. 20 വ​​രെ ഓ​​ൺ​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

=ത​​സ്‌​​തി​​ക​​ക​​ൾ: പ്ര​​ഫ​​സ​​ർ, അ​​ഡീ​​ഷ​​ണ​​ൽ പ്ര​​ഫ​​സ​​ർ. അ​​സോ​​സി​യേ​​റ്റ് പ്ര​​ഫ​​സ​​ർ, അ​​സി​സ്റ്റ​ന്‍റ് പ്ര​​ഫ​​സ​​ർ.

=വി​​ഭാ​​ഗ​​ങ്ങ​​ൾ: പീ​​ഡി​​യാ​​ട്രി​​ക് എ​​ൻ​​ഡോ​​ക്രൈ​നോ​​ള​​ജി, ഹെ​​ഡ് ആ​​ൻ​​ഡ് നെ​​ക്ക് സ​​ർ​​ജ​​റി, പീ​​ഡി​​യാ​ട്രി​​ക് യൂ​​റോ​​ള​​ജി, നെ​​ഫ്രോ​​ള​​ജി, അ​​ന​​സ്തേ​ഷ്യോ​ള​​ജി, കാ​​ർ​​ഡി​​യോ​​ള​​ജി തു​​ട​​ങ്ങി 22 ഓ​​ളം വ​​കു​​പ്പു​ക​​ളി​​ലാ​​ണ് ഒ​​ഴി​​വ്.

www.sgpgims.org.in