കേന്ദ്ര വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ 432 പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ ഒഴിവ്. 16 മുതൽ ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
=ഒഴിവുള്ള വിഷയങ്ങൾ: ഹിന്ദി, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎ ബിഎഡ്/ബിഎസ്സി ബിഎഡ്.
ശമ്പളം: 47,600-1,51,100. പ്രായപരിധി: 30.
https://dsssbonline.nic.in