സ്വര്‍ണവിലയില്‍ മാറ്റമില്ല
Wednesday, January 22, 2025 12:20 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 7450 രൂപയിലും പവന് 59,600 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.