ഭീമ ജുവല്‍സിന്റെ പുതിയ ഷോറൂം തെലുങ്കാനയില്‍
Wednesday, January 22, 2025 12:19 AM IST
കൊച്ചി: 100-ാം വാര്‍ഷികം ആഘോഷിക്കുന്ന ഭീമ ജുവല്‍സ് തെലങ്കാനയിലെ ഖമ്മം നഗരത്തില്‍ പുതിയ ഷോറൂം തുറന്നു.
ഉദ്ഘാടനത്തിന്റെ ഭാഗമായി പര്‍ച്ചേസുകള്‍ക്ക് ഗ്രാന്‍ഡ് ഓപ്പണിംഗ് ഓഫറുകള്‍ ഉണ്ടാകുമെന്ന് ഭീമ ജുവല്‍സ് ചെയര്മാന് ബി. ബിന്ദു മാധവ് പറഞ്ഞു.
മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ്, ഖമ്മം മേയര്‍ പി. നീരജ, നടി റിതു വര്‍മ, ഭീമ ജുവല്‍സ് സിഒഒ ഗോപകുമാര്‍, വിജയ നിര്‍മല എന്നിവര്‍ പങ്കെടുത്തു.